Home / Photos
ഹോട്ട് ലുക്കില്‍ റംസാനൊപ്പം തകർത്താടി പ്രിയവാര്യർ: ശ്രദ്ധേയമായി പുത്തന്‍ ലുക്ക്
By Ajmal MK
ഹോട്ട് ലുക്കില്‍ റംസാനൊപ്പം തകർത്താടി പ്രിയവാര്യർ: ശ്രദ്ധേയമായി പുത്തന്‍ ലുക്ക്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/reel/CgO-ElMAFlX/?igshid=YmMyMTA2M2Y%3D
Share
ഹോട്ട് ലുക്കില്‍ റംസാനൊപ്പം ചുവടുവെച്ച് പ്രിയ വാര്യർ
2/11
Photo Credit: https://www.instagram.com/reel/CgO-ElMAFlX/?igshid=YmMyMTA2M2Y%3D
Share
സൂപ്പർഹിറ്റ് ചിത്രം 96ലെ ‘കാതലേ കാതലേ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്ത പ്രകടനം.
3/11
Photo Credit: https://www.instagram.com/reel/CgO-ElMAFlX/?igshid=YmMyMTA2M2Y%3D
Share
മുറിക്കുള്ളിൽ കിടക്ക പശ്ചാത്തലമാക്കിയാണ് വേറിട്ട നൃത്തം
4/11
Photo Credit: https://www.instagram.com/reel/CgO-ElMAFlX/?igshid=YmMyMTA2M2Y%3D
Share
റംസാന്റെയും പ്രിയയുടെയും റീൽ വിഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
5/11
Photo Credit: https://www.instagram.com/reel/CgO-ElMAFlX/?igshid=YmMyMTA2M2Y%3D
Share
ഇരുവരുടേയും വസ്ത്രധാരണരീതിയും ശ്രദ്ധിക്കപ്പെട്ടു
6/11
Photo Credit: https://www.instagram.com/reel/CgO-ElMAFlX/?igshid=YmMyMTA2M2Y%3D
Share
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി..
7/11
Photo Credit: https://www.instagram.com/reel/CgO-ElMAFlX/?igshid=YmMyMTA2M2Y%3D
Share
അഡാറ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ പ്രിയ വാര്യര്‍.
8/11
Photo Credit: https://www.instagram.com/reel/CgO-ElMAFlX/?igshid=YmMyMTA2M2Y%3D
Share
പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ശ്രീദേവ് ബംഗ്ലാവ്, ഇഷ്ക് എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എന്നിവയാണ് പ്രിയയുടെ പുതിയ ചിത്രം
9/11
Photo Credit: https://www.instagram.com/reel/CgO-ElMAFlX/?igshid=YmMyMTA2M2Y%3D
Share
റിയാലിറ്റിഷോകളിലൂടെ ശ്രദ്ധേയനായ നര്‍ത്തകനാണ് റംസാന്.

Click it and Unblock the Notifications