Home / Photos
'അല്ല പ്രിയേ കോട്ടും സ്യൂട്ടുമിട്ടാണോ ഇപ്പോ കുളി'; പ്രിയ വാര്യറുടെ പുതിയ ചിത്രം വൈറലാവുന്നു
By Ajmal MK
'അല്ല പ്രിയേ കോട്ടും സ്യൂട്ടുമിട്ടാണോ ഇപ്പോ കുളി'; പ്രിയ വാര്യറുടെ പുതിയ ചിത്രം വൈറലാവുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/priya.p.varrier/
Share
പുത്തന്‍ ചിത്രങ്ങളുമായി വീണ്ടും പ്രിയ വാര്യര്‍. ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
2/10
Photo Credit: https://www.instagram.com/priya.p.varrier/
Share
ചിത്രം ഇതിനോടകം തന്നെ വൈറലായി മാറി. മികച്ചതും രസകരവുമായ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
3/10
Photo Credit: https://www.instagram.com/priya.p.varrier/
Share
ബാത്ത്ടബ്ബില്‍ കിടക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്ന്. 'ഇതെന്താ പ്രിയേ കോട്ടും സ്യൂട്ടുമൊക്കെ അണിഞ്ഞ് ബാത്ത് ഡബ്ബില്‍' എന്നാണ് ചില ആരാധകര്‍ ചോദിക്കുന്നത്.
4/10
Photo Credit: https://www.instagram.com/priya.p.varrier/
Share
രസകരമായ അടിക്കുറിപ്പും താരം ചിത്രത്തിന് നല്‍കിയിട്ടുണ്ട്.ശാന്തമായിരിക്കുക. സ്വന്തം അഭിപ്രായം അവരവരുടെ അടുത്ത് തന്നെ വെക്കുക. അല്ലെങ്കില്‍ ഇല്ലാതിരിക്കുക - എന്നാണ് കുറിച്ചിരിക്കുന്നത്
5/10
Photo Credit: https://www.instagram.com/priya.p.varrier/
Share
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കൂടിയാണ് പ്രിയ വാര്യര്‍. നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
6/10
Photo Credit: https://www.instagram.com/priya.p.varrier/
Share
അഡാർ ലൌ എന്ന ചിത്രത്തിലൂടെയായിരുന്നു താരം ശ്രദ്ധേയമായത്. ചിത്രത്തിലെ പാട്ട് രംഗത്തിലെ കണ്ണിറുക്കല്‍ താരത്തിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു
7/10
Photo Credit: https://www.instagram.com/priya.p.varrier/
Share
അന്തര്‍ദേശീയ തലത്തിലടക്കം അഡാര്‍ ലൗ എന്ന ചിതത്തിലെ രംഗം സംബന്ധിച്ച് വാര്‍ത്ത വന്നിരുന്നു.
8/10
Photo Credit: https://www.instagram.com/priya.p.varrier/
Share
മലയാളത്തിന് പുറമെ തെലുക്ക് കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചു. ചെക്ക്, ഇഷ്ഖ് എന്നിവയാണ് താരം അഭിനയിച്ച തെലുഗ് ചിത്രങ്ങള്‍
9/10
Photo Credit: https://www.instagram.com/priya.p.varrier/
Share
കന്നഡയില്‍ വിഷ്ണു പ്രിയ എന്ന ചിത്രത്തിലും ഹിന്ദിയില്‍ ശ്രീദേവി ബംഗ്ലാവ് എന്നീ ചിത്രങ്ങളിലുമാണ് പ്രിയ അഭിനയിച്ചത്

Click it and Unblock the Notifications