Home / Photos
'പിങ്കിൽ രാജകുമാരിയെ പോലുണ്ട്';അതീവ സുന്ദരിയായി അപർണ ദാസ്
'പിങ്കിൽ രാജകുമാരിയെ പോലുണ്ട്';അതീവ സുന്ദരിയായി അപർണ ദാസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Aparna Das Instagram
Share
ലഹങ്കയിൽ തിളങ്ങി അപർണ, സോഷ്യൽ മീഡിയയിൽ വൈറലായി താരം
2/8
Photo Credit: Aparna Das Instagram
Share
സൗത്തിലെ വളർന്നു വരുന്ന താരമാണ് അപർണ ദാസ്
3/8
Photo Credit: Aparna Das Instagram
Share
നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ
4/8
Photo Credit: Aparna Das Instagram
Share
മോഡലിംഗിലും അഭിനയതിലും താരം സജീവമാണ്
5/8
Photo Credit: Aparna Das Instagram
Share
കുറഞ്ഞ കാലയളവിൽ സൗത്തിൽ അറിയപ്പെടുന്ന താരമാവാൻ നടിയ്ക്ക് സാധിച്ചു
6/8
Photo Credit: Aparna Das Instagram
Share
ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് അഭിനയത്തിന്റെ തുടക്കം
7/8
Photo Credit: Aparna Das Instagram
Share
ടിക്ക് ടോക്കിൽ വീഡിയോ ഷെയർ ചെയ്യാറുണ്ടായിരുന്നു താരം. അവിടെ നിന്നാണ് സിനിമയിലേക്ക് വന്നത്.
8/8
Photo Credit: Aparna Das Instagram
Share
വിജയ് നായകനായ തമിഴ് സിനിമ ബീസ്റ്റ് ആണ് അവസാനം പുറത്തിറങ്ങിയ അപർണയുടെ സിനിമ


Click it and Unblock the Notifications