Home / Photos
കല്യാണപ്പെണ്ണിനെക്കാള്‍ മൊഞ്ചായിട്ടുണ്ട്...മഞ്ജരിക്കൊപ്പം സാരിയില്‍ സുന്ദരിയായി പ്രിയങ്ക
By Alaka KV
കല്യാണപ്പെണ്ണിനെക്കാള്‍ മൊഞ്ചായിട്ടുണ്ട്...മഞ്ജരിക്കൊപ്പം സാരിയില്‍ സുന്ദരിയായി പ്രിയങ്ക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: priyanka nair instagram
Share
കല്യാണപ്പെണ്ണിനെക്കാള്‍ മൊഞ്ചായിട്ടുണ്ട്...മഞ്ജരിക്കൊപ്പം സാരിയില്‍ സുന്ദരിയായി പ്രിയങ്ക
2/11
Photo Credit: priyanka nair instagram
Share
2006മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.
3/11
Photo Credit: priyanka nair instagram
Share
കല്യാണപ്പെണ്ണിനെക്കാള്‍ മൊഞ്ചായിട്ടുണ്ട്...മഞ്ജരിക്കൊപ്പം സാരിയില്‍ സുന്ദരിയായി പ്രിയങ്ക
4/11
Photo Credit: priyanka nair instagram
Share
ഭൂമി മലയാളം, സമസ്തകേരളം പി.ഒ, ഇവിടം സ്വര്‍ഗ്ഗമാണ്, ഓര്‍മ്മ മാത്രം, കസനോവ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
സിന്ദഗി എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
5/11
Photo Credit: priyanka nair instagram
Share
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
6/11
Photo Credit: priyanka nair instagram
Share
2007ല്‍ തൊലൈപ്പേശി, തിരുത്തം എന്നീ തമിഴ് ചിത്രങ്ങളിലും കിച്ചാമണി എംബിഎ എന്ന മലയാളചിത്രത്തിലും അഭിനയിച്ചു.
2008ല്‍ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തില്‍ അഭിനയിച്ചു.
7/11
Photo Credit: priyanka nair instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവം
8/11
Photo Credit: priyanka nair instagram
Share
മോഡലിങ് രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് വന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ 'വെയില്' എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
9/11
Photo Credit: priyanka nair instagram
Share
മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് പ്രിയങ്ക നായര്‍


Click it and Unblock the Notifications