Home / Photos
കേരളത്തില്‍ ബന്ദ് നിരോധിച്ച വർഷം ഏത്? എന്താണീ ഉത്കലം: അറിയുമോ ഈ 16 പി എസ് സി ചോദ്യങ്ങളുടെ ഉത്തരം
By Ajmal MK
കേരള പി എസ് സി മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ നിന്ന് തിരഞ്ഞെടുത്തത് ഉള്‍പ്പടേയുള്ള പ്രധാന ചോദ്യങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
1-കേരളത്തില്‍ ബന്ദ് നിരോധിച്ച് വർഷം ഏത്
ഉത്തരം: 1997
2-കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?
ഉത്തരം: ശങ്കരനാരായണൻ തമ്പി
2/8
Photo Credit: oneindia
Share
3-വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത് ആരാണ് ?
ഉത്തരം: ദയാനന്ദ സരസ്വതി
4- കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
ഉത്തരം : തിരുവനന്തപുരം പബ്ലിക് ലൈബ്രറി
3/8
Photo Credit: oneindia
Share
5- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം ഏതാണ്?
ഉത്തരം: കോട്ടയം
6- ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് ഏതാണ്?
ഉത്തരം: ഫോർമിക് ആസിഡ്
4/8
Photo Credit: oneindia
Share
7-ഇന്റർപോളിന്റെ ആസ്ഥാനം എവിടെയാണ്?
ഉത്തരം: ലിയോൺസ് (ഫ്രാന്‍സ്)
8-പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത് ?
ഉത്തരം: വിറ്റാമിൻ സി
5/8
Photo Credit: oneindia
Share
9-ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം ഏതാണ്
ഉത്തരം: ചൈന
10-മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്നുമാറ്റിയ വർഷം ഏതാണ്?
ഉത്തരം: 1973
6/8
Photo Credit: oneindia
Share
11-ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായ സ്ഥലം ഏതാണ്
ഉത്തരം:ഒറ്റപ്പാലം(1921)
12-1984 ജൂൺ 5ലെ ബ്ലൂസ്റ്റാർ ഓപ്പറേഷ നിൽ കൊല്ലപ്പെട്ട സിക്ക് നേതാവ് ആരാണ്
ഉത്തരം: ഭിന്ദ്രൻ വാല
7/8
Photo Credit: oneindia
Share
13-ചൈനയിൽനിന്ന് റഷ്യയെ വേർതിരിക്കുന്ന നദി ഏതാണ്
ഉത്തരം: അമൂർ
14- 1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വന്നത് ആരാണ്
ഉത്തരം: സേതുലക്ഷ്മിഭായി
8/8
Photo Credit: oneindia
Share
15- ഏതു രാജവംശത്തിന്റെ ഭരണമാണ് ചന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ?
ഉത്തരം: നന്ദവംശം
16-ഉത്കലം എന്നത് ഏതു പ്രദേശത്തിന്റെ പ്രാചീനനാമമാണ്?
ഉത്തരം: ഒറീസ


Click it and Unblock the Notifications