bredcrumb

വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം

By Alaka KV
| Updated: Thursday, July 7, 2022, 16:35 [IST]
വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
 വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
1/9
വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ, ചുവപ്പില്‍ അതീവ സുന്ദരിയായി ഗുര്‍പ്രീത് കൗര്‍; മുഖ്യമന്ത്രിയുടെ കല്യാണം ആഘോഷമാക്കി പഞ്ചാബ്

 വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
2/9
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി... ഡോക്ടർ കൂടിയായ ഗുർപ്രീത് കൗർ ആണ് വധു 
 വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
3/9
സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഭഗവന്തിന്റെ വിവാഹ ഫോട്ടോകള്‍... ഗുർപ്രീതും മന്നും ദീർഘകാലം ഒരുമിച്ച് ജീവിക്കട്ടേ എന്നാണ്  ആശംസ....... 

 വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
4/9
ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയതെങ്കിലും നിറപ്പകിട്ടാർന്നതായിരുന്നു വിവാഹം..മുന്‍പ് അവതാരകന്‍ കൂടിയായിരുന്ന ഭഗവന്തിന് ഏറെ ആരാധകര്‍ ഉണ്ട്...അതുകൊണ്ട് തന്നെ ഭഗവന്തിന്റെ വിവാഹം ഇവര്‍ ആഘോഷമാക്കിയിരിക്കുകയാണ്..

 വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
5/9
 അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് ഉണ്ടായിരുന്നത്
സിഖ് മതപ്രാകാരം ആയിരുന്നു വിവാഹം നടന്നത്..വ്യത്യസ്തമായ ചടങ്ങുകളായിരുന്നു..വിവാഹ വേഷത്തില്‍ ഭഗവന്തിനെ കാണാന്‍ നല്ല ഭംഗി ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റ്...

 വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
6/9
വധു ഗുർപ്രീത് കൗര്‍ 2018ലാണ് സ്വകാര്യ സര്‍വകലാശാലയിൽ എംബിബിഎസ് പൂർത്തിയാക്കിയത്. ഗുർപ്രീതിന് രണ്ടു സഹോദരിമാര്‍ കൂടിയുണ്ട്. 
ചുവപ്പ് ഡ്രസില്‍ അതീവ സുന്ദരിയായിട്ടാണ് ഗുര്‍പ്രീത്  എത്തിയത്...ഗുര്‍പ്രീതിനെ വിവാഹ വസ്ത്രത്തില്‍ പ്രത്യേക ഭംഗിയാണെന്നാണ് സോഷ്യല്‍ മീഡയയിലെ ചര്‍ച്ച


 വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
7/9
ഇരുവർക്കും ആശംസയുമായി നിരവധിപേർ എത്തി.  ആശംസ നേര്‍ന്ന ആംആദ്മി പാർട്ടി നേതാക്കന്മാർക്ക്  ഗുർപ്രീത് കൗർ നന്ദി അറിയിച്ചിരുന്നു.
 വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
8/9

ഭഗവവന്ത് മന്നിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുടുംബവും  എത്തി

 വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
9/9
മുഖ്യമന്ത്രിയുടെ കല്യാണം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്  പഞ്ചാബ്..  .
പഞ്ചാബ് തിരഞ്ഞടുപ്പില്‍ മിന്നും വിജയമാണ്  ഭഗവന്തിന് ലഭിച്ചത്...ഈ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് അടുത്ത സന്തോഷമായി വിവാഹം എത്തിയത്..ഭഗവന്തിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഇരട്ടി മധുരമാണ് ലഭിച്ചിരിക്കുന്നത്.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X