Home / Photos
വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
By Alaka KV
വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: ani
Share
വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ, ചുവപ്പില്‍ അതീവ സുന്ദരിയായി ഗുര്‍പ്രീത് കൗര്‍; മുഖ്യമന്ത്രിയുടെ കല്യാണം ആഘോഷമാക്കി പഞ്ചാബ്
2/9
Photo Credit: ani
Share
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് വിവാഹിതനായി... ഡോക്ടർ കൂടിയായ ഗുർപ്രീത് കൗർ ആണ് വധു
3/9
Photo Credit: ani
Share
സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഭഗവന്തിന്റെ വിവാഹ ഫോട്ടോകള്‍... ഗുർപ്രീതും മന്നും ദീർഘകാലം ഒരുമിച്ച് ജീവിക്കട്ടേ എന്നാണ് ആശംസ.......
4/9
Photo Credit: ani
Share
ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയതെങ്കിലും നിറപ്പകിട്ടാർന്നതായിരുന്നു വിവാഹം..മുന്‍പ് അവതാരകന് കൂടിയായിരുന്ന ഭഗവന്തിന് ഏറെ ആരാധകര്‍ ഉണ്ട്...അതുകൊണ്ട് തന്നെ ഭഗവന്തിന്റെ വിവാഹം ഇവര്‍ ആഘോഷമാക്കിയിരിക്കുകയാണ്..
5/9
Photo Credit: ani
Share
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് ഉണ്ടായിരുന്നത്
സിഖ് മതപ്രാകാരം ആയിരുന്നു വിവാഹം നടന്നത്..വ്യത്യസ്തമായ ചടങ്ങുകളായിരുന്നു..വിവാഹ വേഷത്തില്‍ ഭഗവന്തിനെ കാണാന്‍ നല്ല ഭംഗി ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റ്...
6/9
Photo Credit: ani
Share
വധു ഗുർപ്രീത് കൗര്‍ 2018ലാണ് സ്വകാര്യ സര്‍വകലാശാലയിൽ എംബിബിഎസ് പൂർത്തിയാക്കിയത്. ഗുർപ്രീതിന് രണ്ടു സഹോദരിമാര്‍ കൂടിയുണ്ട്.
ചുവപ്പ് ഡ്രസില്‍ അതീവ സുന്ദരിയായിട്ടാണ് ഗുര്‍പ്രീത് എത്തിയത്...ഗുര്‍പ്രീതിനെ വിവാഹ വസ്ത്രത്തില്‍ പ്രത്യേക ഭംഗിയാണെന്നാണ് സോഷ്യല്‍ മീഡയയിലെ ചര്‍ച്ച
7/9
Photo Credit: ani
Share
ഇരുവർക്കും ആശംസയുമായി നിരവധിപേർ എത്തി. ആശംസ നേര്‍ന്ന ആംആദ്മി പാർട്ടി നേതാക്കന്മാർക്ക് ഗുർപ്രീത് കൗർ നന്ദി അറിയിച്ചിരുന്നു.
8/9
Photo Credit: ani
Share
ഭഗവവന്ത് മന്നിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുടുംബവും എത്തി
9/9
Photo Credit: ani
Share
മുഖ്യമന്ത്രിയുടെ കല്യാണം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പഞ്ചാബ്.. .
പഞ്ചാബ് തിരഞ്ഞടുപ്പില്‍ മിന്നും വിജയമാണ് ഭഗവന്തിന് ലഭിച്ചത്...ഈ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് അടുത്ത സന്തോഷമായി വിവാഹം എത്തിയത്..ഭഗവന്തിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഇരട്ടി മധുരമാണ് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications