Home / Photos
സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം
സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Mykhel
Share
സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം
2/12
Photo Credit: Mykhel
Share
ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ട് വെങ്കല മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ സിന്ധു 2016ലെ ഒളിംപിക്സിലാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്. വെള്ളി മെഡലാണ് സിന്ധു നേടിയത്.
3/12
Photo Credit: Mykhel
Share
പുല്ലേല ഗോപീചന്ദിന്റെ ശിഷ്യയായ പി വി സിന്ധുവിന്റെ നിലവിലെ പരിശീലകന് ദക്ഷിണ കൊറിയയുടെ പാര്‍ക്ക് താ സാങ്ങാണ്.
4/12
Photo Credit: Mykhel
Share
2010ല്‍ ഇറാന് ഫാജിര്‍ അന്താരാഷ്ട്ര ചലഞ്ച് ടൂര്‍ണമെന്റില്‍ വെള്ളിയും 2011ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം, 2012ലെ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം, 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ വെങ്കലവും നേടിയതോടെ സിന്ധു ഇന്ത്യയുടെ പ്രതീക്ഷയായി വളര്‍ന്നു.
5/12
Photo Credit: Mykhel
Share
ടോക്കിയോ ഒളിംപിക്സ് 2021 ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള താരങ്ങളില്‍ മുന്‍പന്തിയിലാണ് പിവി സിന്ധുവിന്റെ സ്ഥാനം.
6/12
Photo Credit: Mykhel
Share
കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്നയും ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീയും അവർ നേടിയിട്ടുണ്ട്. 2020 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ അവാർഡായ പത്മ ഭൂഷൺ അവാർഡും ലഭിച്ചു.
7/12
Photo Credit: Mykhel
Share
സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം
8/12
Photo Credit: Mykhel
Share
സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം
9/12
Photo Credit: Mykhel
Share
സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം

Click it and Unblock the Notifications