bredcrumb

നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

By Roshily Roy
| Published: Monday, August 23, 2021, 16:44 [IST]
നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
1/11

2/11
യുവനടി സാനിയ ഇയപ്പൻറെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. നവവധുവായി അണിഞ്ഞൊരുങ്ങിയാണ് സാനിയ എത്തിയത്. ചുവന്ന സാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് അതിസുന്ദരിയായിട്ടുണ്ട് സാനിയ
നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
3/11
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ഇയ്യപ്പൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. 
നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
4/11
2014 പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബാല്യകാലസഖി യിലൂടെയാണ് സാനിയ വെള്ളിത്തിരയിൽ എത്തുന്നത്. ബാലതാരമായിട്ടായിരുന്നു തുടക്കം. 
നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
5/11
പിന്നീട് അപ്പോത്തിക്കിരിയിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. 2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ പ്രേക്ഷകരുടെ ഇടയിൽ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. 
നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
6/11
ക്വീന് ശേഷം മികച്ച അവസരങ്ങൾ സാനിയയെ തേടി എത്തിയിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് സാനിയ ഇയ്യപ്പൻ. 

നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
7/11
സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ. തന്റെ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം നടി സോഷ്യൽ മീ‍ഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
8/11
ഇൻസ്റ്റഗ്രാമിലാണ് നടി കൂടുതൽ സജീവം. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സാനിയ്ക്കുള്ളത്. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.
നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
9/11
ഒ.ടി.ടി റിലീസായി എത്തിയ 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' എന്നതാണ് സാനിയയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X