bredcrumb

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി: ചിത്രങ്ങള്‍ വൈറല്‍

By Ajmal MK
| Published: Monday, August 16, 2021, 20:56 [IST]
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി: ചിത്രങ്ങള്‍ വൈറല്‍
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി: ചിത്രങ്ങള്‍ വൈറല്‍
1/7
വയനാട് സന്ദര്‍ശനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി. 
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി: ചിത്രങ്ങള്‍ വൈറല്‍
2/7

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) വിജയിച്ച ആദിവാസി സമൂഹത്തിൽ നിന്നുള്ള വിദ്യാർത്ഥികള്‍ക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ  ഉച്ചഭക്ഷണം.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി: ചിത്രങ്ങള്‍ വൈറല്‍
3/7
ഇവരില്‍ ഭൂരിഭാഗവും പ്രത്യേകിച്ച് ദുർബലരായ കാട്ടുനായകൻ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി: ചിത്രങ്ങള്‍ വൈറല്‍
4/7
എന്ത് വിലകൊടുത്തും ഇത്തരം ചെറുപ്പക്കാർ അവരുടെ അഭിലാഷങ്ങളും പ്രതീക്ഷകളും സംരക്ഷിക്കപ്പെടുമെന്നും ഒരു രാഷ്ട്രമെന്ന നിലയിൽ അവരോട് നാം കടപ്പെട്ടിരിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി: ചിത്രങ്ങള്‍ വൈറല്‍
5/7
ഇവർ നമ്മുടെ രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ ഓഫീസർമാരായി മാറട്ടെ എന്നും ആശംസിക്കുന്നതായും രാഹുൽ ഗാന്ധിഫെയ്സ്ബുക്കിൽ കുറിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി: ചിത്രങ്ങള്‍ വൈറല്‍
6/7

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ കേരളത്തില്‍ എത്തിയത്. 
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി: ചിത്രങ്ങള്‍ വൈറല്‍
7/7
രാഹുല്‍ വയനാട് സന്ദര്‍ശനത്തില്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X