Home / Photos
ക്യൂട്ട് ലുക്കില്‍ തിളങ്ങി രജിഷ വിജയന്, സുന്ദരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
ക്യൂട്ട് ലുക്കില്‍ തിളങ്ങി രജിഷ വിജയന്, സുന്ദരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Rajisha Vijayan Instagram
Share
സൂപ്പർ ലുക്കിൽ രജിഷ.... തെലുങ്കിൽ ചുവടുറപ്പിക്കാൻ ഒരുങ്ങി നടി, കാണാം പുതിയ ചിത്രങ്ങൾ.
2/8
Photo Credit: Rajisha Vijayan Instagram
Share
ചുരിദാറിൽ സൂപ്പർ ലുക്കിലാണ് മലയാളത്തിന്റെ സ്വന്തം നടി വന്നിരിക്കുന്നത്. പുതിയ തെലുങ്ക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണ് ഈ ലുക്ക്.
3/8
Photo Credit: Rajisha Vijayan Instagram
Share
രാമറാവു ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ പ്രൊമോഷനിലാണ് നടി വന്നിരിക്കുന്നത്. തെലുങ്കിലെ രജിഷയുടെ ആദ്യ സിനിമയാണിത്.
4/8
Photo Credit: Rajisha Vijayan Instagram
Share
തെലുങ്ക് സൂപ്പർ സ്റ്റാർ മാസ്സ്മഹാരാജ രവി തെജ നായകനാവുന്ന ത്രില്ലർ സിനിമയിൽ നായിക കഥാപാത്രമാണ് രജിഷ ചെയ്യുന്നത്. സിനിമയുടെ ട്രൈലെർ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
5/8
Photo Credit: Rajisha Vijayan Instagram
Share
മലയാളത്തിൽ സജീവമായ നടി തെലുങ്കിൽ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ്. താരം ഇതിനുമുൻപ് തമിഴിൽ കർണൻ എന്ന സിനിമയിലൂടെ എല്ലാവരെയും ഞെട്ടിച്ചിരുന്നു.
6/8
Photo Credit: Rajisha Vijayan Instagram
Share
ആസിഫ് അലി നായകനായ അനുരാഗ കരിക്കിൻ വെള്ളം ആണ് ആദ്യ സിനിമ. ആദ്യ സിനിമയ്ക്ക് തന്നെ കേരള സ്റ്റേറ്റ് അവാർഡ് വാങ്ങിയിട്ടുണ്ട് താരം.
7/8
Photo Credit: Rajisha Vijayan Instagram
Share
പിന്നീട് അനവധി സിനിമകൾ ചെയ്തിട്ടുണ്ട് താരം. നടിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ മലയാണ് കുഞ് ആയിരുന്നു. ഫഹദിന്റെ സഹോദരിയുടെ വേഷം രജിഷ സിനിമയിൽ മികച്ചതാക്കിയിരുന്നു.
8/8
Photo Credit: Rajisha Vijayan Instagram
Share
ടെലിവിഷൻ രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് വരുന്നത്. ആദ്യ സിനിമയ്ക്ക് മുന്നേ അനവധി ടീവി ഷോകൾക്ക് അവതരുകയായിട്ടുണ്ട് താരം.


Click it and Unblock the Notifications