Home / Photos
Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍
By Jithin TP
നോമ്പ് കാലത്തെ ആരോഗ്യസംരക്ഷണം സംബന്ധിച്ച് പലരും ശ്രദ്ധ കാണിക്കാറില്ല. ഇപ്പോഴത്തെ ചൂട് കൂടിയ കാലാവസ്ഥയില്‍ നോമ്പ് കാലത്തെ ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Boldsky
Share
മുസ്ലീം മത വിശ്വാസികള്‍ ഏറെ പവിത്രമായി കരുതുന്ന റംസാന് മാസം ആരംഭിച്ചിരിക്കുകയാണ്. പകല്‍ മുഴുവന്‍ ഭക്ഷണം ഒഴേവാക്കി ഉപവസിക്കുകയും പ്രാര്‍ത്ഥനയില്‍ മുഴുകുകയമാണ് വിശ്വാസികള്‍ ചെയ്യുന്നത്.
2/10
Photo Credit: Boldsky
Share
വിശ്വാസത്തിന്റെ ഭാഗമായി ഏറെ നേരം ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ നമ്മളുടെ ആരോഗ്യത്തിലും അല്പം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിനാല്‍ നോമ്പ് കാലത്തെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എങ്ങനെയാകണം എന്ന് നോക്കാം
3/10
Photo Credit: Boldsky
Share
ഒരു കാരണവശാലും പ്രഭാതത്തിന് മുമ്പുള്ള അത്താഴം നിങ്ങള്‍ ഒഴിവാക്കരുത്. കാരണം വൈകീട്ടത്തെ നോമ്പ് തുറ വരെ നിങ്ങളിലെ ക്ഷീണം അകറ്റാന്‍ അത്താഴം കഴിക്കുക എന്നത് പ്രധാനമാണ്.
4/10
Photo Credit: Boldsky
Share
നോമ്പ് തുറ സമയത്തെ അമിതഭക്ഷണം ഒഴിവാക്കും. ഇത് ശരീരഭാരം കൂട്ടാന്‍ ഇടയാക്കും. നോമ്പ്
തുറക്ക് പോഷകസമൃദ്ധവുമായ ഭക്ഷണമാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.
5/10
Photo Credit: Boldsky
Share
നോമ്പ് തുറക്ക് ശേഷവും ഉപ്പിലിട്ടത്, എണ്ണക്കടികള്‍ എന്നിവ കഴിക്കുന്നത് അടുത്തിടെ വ്യാപകമാകുന്നുണ്ട്. ഇത് അനാരോഗ്യ പ്രവണതയാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
6/10
Photo Credit: Boldsky
Share
ഉപ്പും മധുരവും അമിതമായതും, എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ നോമ്പ് കാലത്ത് അമിതമായി കഴിക്കുന്നില്ല എന്ന് ഉറപ്പാക്കണം. അത്താഴ സമയത്ത് ഉപ്പ് അധികമായ ഭക്ഷങ്ങള്‍ ഒഴിവാക്കണം
7/10
Photo Credit: Boldsky
Share
ഇത് നോമ്പ് സമയത്ത് ദാഹം കൂട്ടാന്‍ കാരണമാകും. ഉപ്പിലിട്ട ഭക്ഷണങ്ങള്‍ നോമ്പ് കാലത്ത് അമിതമായി കഴിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കും
8/10
Photo Credit: Boldsky
Share
നോമ്പ് തുറ സമയത്ത് ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങളും നാരടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണം. നോമ്പുതുറക്കും പ്രഭാത ഭക്ഷണത്തിനുമിടയില്‍ കഴിയുന്നത്ര വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക
9/10
Photo Credit: Boldsky
Share
പ്രത്യേകിച്ച് ഇപ്പോഴത്തെ പൊള്ളുന്ന ചൂടില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ എല്ലാ ദിവസവും ആവശ്യത്തിന് ജലം ഉള്ളിലെത്തുന്നു എന്ന് ഉറപ്പാക്കണം


Click it and Unblock the Notifications