Home / Photos
ഇതേതാ അങ്കത്തട്ടില്‍ പുതിയ ഭടന്!! ചിരി പടര്‍ത്തി പുതിയ ഫോട്ടോയുമായി രമേഷ് പിഷാരടി
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Ramesh Pisharody FB
Share
ഒട്ടേറെ പേരാണ് ഈ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഇതേതാ അങ്കത്തട്ടില്‍ ഒരു പുതിയ ഭടന് എന്നാണ് ഒരാളുടെ കമന്റ്
2/16
Photo Credit: Ramesh Pisharody FB
Share
രമേഷ് പിഷാരടി
3/16
Photo Credit: Ramesh Pisharody FB
Share
സ്്ക്രീനില്‍ കാണുമ്പോള്‍ തന്നെ ചിരി പടര്‍ത്തുന്ന ചില താരങ്ങളുണ്ട്. അത്തരത്തിലൊരാളാണ് രമേഷ് പിഷാരടി.
4/16
Photo Credit: Ramesh Pisharody FB
Share
ഇപ്പോള്‍ പിഷാരടി ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
5/16
Photo Credit: Ramesh Pisharody FB
Share
നായയെ മടിയില്‍ വച്ച് തുഴവഞ്ചിയില്‍ ഇരിക്കുന്നതാണ് ചിത്രം.
6/16
Photo Credit: Ramesh Pisharody FB
Share
മലയാളത്തിന്റെ ഇഷ്ടതാരം മോഹന്‍ലാലിനൊപ്പം
7/16
Photo Credit: Ramesh Pisharody FB
Share
സലീം കുമാറിനും കുടുംബത്തിനുമൊപ്പം
8/16
Photo Credit: Ramesh Pisharody FB
Share
മിമിക്രിയും അഭിനയവും തുടങ്ങി സകലകലയിലും തിളങ്ങി നില്ക്കുന്ന താരമാണ് പിഷാരടി.
9/16
Photo Credit: Ramesh Pisharody FB
Share
മമ്മൂട്ടി മൂന്നാറില്‍ വച്ച് ഇത്തവണ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പിഷാരടിയും കൂടെയുണ്ടായിരുന്നു.


Click it and Unblock the Notifications