Home / Photos
സിക്സ് പാക്കോ ഫാമിലി പാക്കോ; മസില് പെരുപ്പിച്ച് കുഞ്ചാക്കോ ബോബനൊപ്പം രമേഷ് പിഷാരടി
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Ramesh Pisharody Facebook
Share
കുഞ്ചാക്കോ ബോബന് ജന്മദിനം. ആശംസയുമായി രമേശ് പിഷാരടി
2/14
Photo Credit: Ramesh Pisharody Facebook
Share
മമ്മൂട്ടി നായകനായ ഗാനഗന്ധര്വന് ആണ് പിഷാരടിയുടെ ഒടുവില്‍ റിലീസായ ചിത്രം.
3/14
Photo Credit: Ramesh Pisharody Facebook
Share
നിങ്ങള്‍ മസിലിലല്ല മനസിലാണ്. പിറന്നാള്‍ ആശംസകള്‍. മനുഷ്യര്‍ക്കിടയിലെ ലിമിറ്റഡ് എഡിഷന്. പ്രിയപ്പെട്ട ചാക്കോച്ചന്... എന്നാണ് പിഷാരടിയുടെ ആശംസ
4/14
Photo Credit: Ramesh Pisharody Facebook
Share
മിമിക്രിയും അഭിനയവും തുടങ്ങി സകലകലയിലും തിളങ്ങി നില്ക്കുന്നു പിഷാരടി.
5/14
Photo Credit: Ramesh Pisharody Facebook
Share
പിഷാരടി ധര്മജന് കോമ്പോ ഇഷ്ടപ്പെടാത്ത മലയാളികളില്ല
6/14
Photo Credit: Ramesh Pisharody Facebook
Share
ചിരി പടര്‍ത്തുന്ന താരങ്ങളില്‍ പ്രമുഖനാണ് രമേഷ് പിഷാരടി.
7/14
Photo Credit: Ramesh Pisharody Facebook
Share
രമേശ് പിഷാരടി മോഹന്‍ലാലിനൊപ്പം
8/14
Photo Credit: Ramesh Pisharody Facebook
Share
മമ്മൂട്ടി മൂന്നാറില്‍ വച്ച് ഇത്തവണ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പിഷാരടിയും കൂടെയുണ്ടായിരുന്നു.
9/14
Photo Credit: Ramesh Pisharody Facebook
Share
കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇരുവരും ഒരുമിച്ച് ജിമ്മില്‍ നിന്നുള്ള ചിത്രമാണ് പിഷാരടി പങ്കുവച്ചത്


Click it and Unblock the Notifications