Home / Photos
വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്
By Ajmal MK
വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/meramyakrishnan/
Share
സൂപ്പർ ചിത്രങ്ങളുമായി നടി രമ്യാ കൃഷ്ണന്.
2/14
Photo Credit: https://www.instagram.com/meramyakrishnan/
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
3/14
Photo Credit: https://www.instagram.com/meramyakrishnan/
Share
മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
4/14
Photo Credit: https://www.instagram.com/meramyakrishnan/
Share
വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ എന്നാണ് ഒരു ആരാധകന് കുറിച്ചിരിക്കുന്നത്.
5/14
Photo Credit: https://www.instagram.com/meramyakrishnan/
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്
6/14
Photo Credit: https://www.instagram.com/meramyakrishnan/
Share
തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ആരാളാണ് രമ്യ കൃഷ്ണന്
7/14
Photo Credit: https://www.instagram.com/meramyakrishnan/
Share
ബാഹുബലിയിലെ ശിവകാമി ദേവിയുടെ വേഷത്തിലെത്തിയാണ് നടി രമ്യ കൃഷ്ണന് ഇന്ത്യന്‍ സിനിമയില്‍ വലിയ തരംഗമാണുണ്ടാക്കിയത്.
8/14
Photo Credit: https://www.instagram.com/meramyakrishnan/
Share
ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ച നടി കൂടിയാണ് രമ്യ.
9/14
Photo Credit: https://www.instagram.com/meramyakrishnan/
Share
13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്.

Click it and Unblock the Notifications