Home / Photos
തകർത്തു, കിടുക്കി, പൊളിച്ചു: ആരാധകർ ആഘോഷമാക്കി രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങള്‍
By Ajmal MK
തകർത്തു, കിടുക്കി, പൊളിച്ചു: ആരാധകർ ആഘോഷമാക്കി രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/ramyanambessan/
Share
പുത്തന്‍ ലുക്കില്‍ തിളങ്ങിയ നടി രമ്യ നമ്പീശന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ.
2/10
Photo Credit: https://www.instagram.com/ramyanambessan/
Share
സാരിയിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
3/10
Photo Credit: https://www.instagram.com/ramyanambessan/
Share
സാരിയുടെ കളർ തന്നെയാണ് ചിത്രത്തിന്റെ ശ്രദ്ധേയമായ കാര്യം. ഒപ്പം താരത്തിന്റെ ലുക്കും കൂടി ചേർന്നപ്പോള്‍ ചിത്രം കിടുക്കിയെന്ന് ആരാധാകർ
4/10
Photo Credit: https://www.instagram.com/ramyanambessan/
Share
ഇതിനാണോ ഈ മഴവില്ലഴക് എന്ന് പറയുന്നത്- എന്ന് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് വന്നിരിക്കുന്നത്
5/10
Photo Credit: https://www.instagram.com/ramyanambessan/
Share
അരുണ്‍ മോഹനനാണ് ചിത്രങ്ങള്‍ പകർത്തിയത്. ജോ മേക്കപ്പ് ആർട്ടിസ്റ്റും, പ്രിയങ്ക സ്റ്റൈല്‍ മേഖലയും കൈകാര്യം ചെയ്തു.
6/10
Photo Credit: https://www.instagram.com/ramyanambessan/
Share
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമ്യ നമ്പീശന്. മലയാളത്തിന് പുറമെ തമിഴ് ഉള്‍പ്പടേയുള്ള ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
7/10
Photo Credit: https://www.instagram.com/ramyanambessan/
Share
അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകിയും ഗായികയും മോഡലും കൂടിയാണ് താരം.
8/10
Photo Credit: https://www.instagram.com/ramyanambessan/
Share
നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ശേഷമായിരുന്നു താരം നായികയായി അരങ്ങേറ്റം കുറിച്ചത്
9/10
Photo Credit: https://www.instagram.com/ramyanambessan/
Share
ആനച്ചന്തം എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി രമ്യ നമ്പീശന്റെ അരങ്ങേറി. ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായിട്ടായിരുന്നു രമ്യ തന്റെ കരിയര്‍ ആരംഭിച്ചത്.

Click it and Unblock the Notifications