Home / Photos
സ്വിമ്മിംഗ് പൂളിൽ കാമുകൻ ശരതിനൊപ്പം രഞ്ജിനി ഹരിദാസ് ..ചിത്രങ്ങൾ വൻ വൈറൽ
By Rakhi
സ്വിമ്മിംഗ് പൂളിൽ കാമുകൻ ശരതിനൊപ്പം രഞ്ജിനി ഹരിദാസ് ..ചിത്രങ്ങൾ വൻ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/ranjini_h/
Share
സ്വിമ്മിംഗ് പൂളിൽ കാമുകൻ ശരതിനൊപ്പം രഞ്ജിനി ഹരിദാസ് ..ചിത്രങ്ങൾ വൻ വൈറൽ
2/11
Photo Credit: https://www.instagram.com/ranjini_h/
Share
നാളയെ കുറിച്ച് പറയാന്‍ ഞാൻ ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല എന്നായിരുന്നു താരത്തിന്റെ മറുപടി
3/11
Photo Credit: https://www.instagram.com/ranjini_h/
Share
ശരതുമായി ഉടൻ വിവാഹം ഉണ്ടാകുമോയെന്നായിരുന്നു ആരാധകർ താരത്തോട് ചോദിച്ചത്
4/11
Photo Credit: https://www.instagram.com/ranjini_h/
Share
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ രഞ്ജിനി അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്
5/11
Photo Credit: https://www.instagram.com/ranjini_h/
Share
ശരത് പുളിമൂടാണ് രഞ്ജിനിയുടെ സുഹൃത്ത്
6/11
Photo Credit: https://www.instagram.com/ranjini_h/
Share
ശരതിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് വൈറൽ ആകുന്നത്
7/11
Photo Credit: https://www.instagram.com/ranjini_h/
Share
പൂളിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്
8/11
Photo Credit: https://www.instagram.com/ranjini_h/
Share
നിരവധി പേർ ശരതിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്
9/11
Photo Credit: https://www.instagram.com/ranjini_h/
Share
ഹാപ്പി ബർത്ത്ഡേ ടു യു മൈ ഫോർഎവർ മൂഡ്'എന്നാണ് ചിത്രം പങ്കുവെച്ച് രഞ്ജിനി കുറിച്ചത്

Click it and Unblock the Notifications