Home / Photos
സാരിയില്‍ ആറാടുകയാണ് രഞ്ജിനി ഹരിദാസ്; വൈറലായി കാന്‍ഡിഡ് ഷോട്ടുകള്‍
By Ajmal MK
സാരിയില്‍ ആറാടുകയാണ് രഞ്ജിനി ഹരിദാസ്; വൈറലായി കാന്‍ഡിഡ് ഷോട്ടുകള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/p/Cg1w5vkrkQB/
Share
സാരിയില്‍ നിറഞ്ഞാടി ആരാധകരുടെ സ്വന്തം രഞ്ജി ഹരിദാസ്. ഒരു സ്വകാര്യ പരിപാടിക്ക് എത്തിയ താരത്തിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്
2/11
Photo Credit: https://www.instagram.com/p/Cg1w5vkrkQB/
Share
താരം തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
3/11
Photo Credit: https://www.instagram.com/p/Cg1w5vkrkQB/
Share
സെലിബ്രിറ്റികള്‍ ഉള്‍പ്പടെ താരത്തെ അഭിനന്ദിച്ച് രംഗത്ത് വന്നു. സാരിയിലെ ലുക്ക് കലക്കിയെന്നാണ് എല്ലാവർക്കും ഒരേ സ്വരത്തില്‍ പറയാനുള്ളത്
4/11
Photo Credit: https://www.instagram.com/p/Cg1w5vkrkQB/
Share
കാന്‍ഡിഡ് ചിത്രമാണ് താരം സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. രസകരമായ അടിക്കുറിപ്പും താരം ചിത്രത്തിന് നല്‍കിയിട്ടുണ്ട്.
5/11
Photo Credit: https://www.instagram.com/p/Cg1w5vkrkQB/
Share
കഴിഞ്ഞ ആഴ്ച നടന്ന ഒരു ഇവന്റിൽ നിന്നുള്ള കാൻഡിഡ് ഷോട്ടുകൾ. എന്റെ ജോലി ഒരു തരം പൊട്ടിത്തെറി പോലെയാണ്- എന്നാണ് താരം കുറിച്ചത്
6/11
Photo Credit: https://www.instagram.com/p/Cg1w5vkrkQB/
Share
അവതാരകയായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് രഞ്ജിനി ഹരിദാസ്.
7/11
Photo Credit: https://www.instagram.com/p/Cg1w5vkrkQB/
Share
ഐഡിയ സ്റ്റാർ സിങർ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ചപ്പോൾ മുതലാണ് രഞ്ജിനി ഹരിദാസ് എന്ന അവതാരികയെ പ്രേക്ഷകർ കണ്ടുതുടങ്ങിയ
8/11
Photo Credit: https://www.instagram.com/p/Cg1w5vkrkQB/
Share
തുടക്കത്തില്‍ ചിലർക്ക് ചില കല്ല്കടികളൊക്കെ തോന്നിയെങ്കിലും പിന്നീട് ആറ് വർഷത്തോളം രഞ്ജിനി സ്റ്റാർ സിങറിൽ അവതാരികയായി തുടർന്നു.
9/11
Photo Credit: https://www.instagram.com/p/Cg1w5vkrkQB/
Share
ഇംഗ്ലീഷ് കലർന്ന അവതരണ രീതിയായിരുന്നു മറ്റെല്ലാ അവതാരകരിൽ നിന്നും രഞ്ജിനിയെ വ്യത്യസ്തയാക്കിയത്. ഇത് തന്നെയായിരുന്നു വിമർശകരുണ്ടാവാനിടയാക്കിയ കാരണം

Click it and Unblock the Notifications