Home / Photos
കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Ranjini Haridas Instagram
Share
കുളത്തിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ
2/15
Photo Credit: Ranjini Haridas Instagram
Share
രഞ്ജിനി ഹരിദാസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ വൈറലാകുന്നു
3/15
Photo Credit: Ranjini Haridas Instagram
Share
പൂളിൽ നിന്നുളള ചിത്രം എന്നാണ് രഞ്ജിനി പോസ്റ്റ് ചെയ്തിരിക്കുന്നത്
4/15
Photo Credit: Ranjini Haridas Instagram
Share
എന്നാൽ ഇത് കായൽ അല്ലേ എന്ന് നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് ചിത്രത്തിന് കമന്റ് ഇട്ടിട്ടുണ്ട്
5/15
Photo Credit: Ranjini Haridas Instagram
Share
haha. പൂളാണേ..infinity pool by the Kayal! എന്ന് രഞ്ജിനി മറുപടിയും നൽകിയിട്ടുണ്ട്
6/15
Photo Credit: Ranjini Haridas Instagram
Share
വീട്ടിലെ അടുക്കളയിൽ നിന്നുളള ഫോട്ടോ ഷൂട്ടിന്റെ ചിത്രവും രഞ്ജിനി പോസ്റ്റ് ചെയ്തിട്ടുണ്ട്
7/15
Photo Credit: Ranjini Haridas Instagram
Share
ദൈവമേ ഇന്നെന്താണ് ഉണ്ടാക്കുക എന്നാണ് രഞ്ജിനി ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ
8/15
Photo Credit: Ranjini Haridas Instagram
Share
സോഷ്യൽ മീഡിയയിൽ രഞ്ജിനി വളരെ സജീവമാണ്
9/15
Photo Credit: Ranjini Haridas Instagram
Share
മഞ്ഞ സാരിയുടുത്തുളള ചിത്രത്തിന് ആരാധകറേറെയുണ്ട്


Click it and Unblock the Notifications