Home / Photos
Aima Rosmy Sebastian: പുത്തൻ ലുക്ക്, പുത്തൻ മേക്കോവർ... റോയൽ ബ്ലൂവിൽ തിളങ്ങി ഐമ റോസ്മി; ഇൻസ്റ്റയിൽ തരംഗമായി ആർഡിഎക്സ് നായിക
വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാളികളുടം മനംകീഴടക്കിയ താരമാണ് ഐമ റോസ്മി സെബാസ്റ്റ്യൻ. മലയാള സിനിമയിൽ മാത്രം സജീവമായ നടിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നത്. ഫോട്ടോഷൂട്ട് കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Aima Rosmy Sebastian Instagram
Share
ബ്ലൂവിൽ അതീവ സുന്ദരിയായി ആർഡിഎക്സ് താരം.... സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനംകവർന്ന് ഐമ, ചിത്രങ്ങൾ കാണാം
2/9
Photo Credit: Aima Rosmy Sebastian Instagram
Share
പുത്തൻ ലുക്കിൽ ആരാധകരുടെ സ്നേഹം നേടുകയാണ് ഐമ റോസ്മി. നടിയുടെ പുതിയ ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്.
3/9
Photo Credit: Aima Rosmy Sebastian Instagram
Share
നീല കളർ സൽവാറിൽ താരം സൂപ്പർ ലുക്കിലാണ് വന്നിരിക്കുന്നത്. മലയാളികൾ മിസ്സ് ചെയ്ത നടിയുടെ ക്യൂട്ട് ചിരിയും ചിത്രങ്ങളെ പ്രിയപ്പെട്ടതാക്കുന്നുണ്ട്.
4/9
Photo Credit: Aima Rosmy Sebastian Instagram
Share
ടസ്സെൽസ്3 എന്ന ക്ലോത്തിങ്ങ് ബ്രാന്റിന്റെ റോയൽ ബ്ലൂവിലുള്ള സിൽക് സൽവാറാണ് ഐമ ധരിച്ചിരിക്കുന്നത്. മിഥുൻ മോഹനാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
5/9
Photo Credit: Aima Rosmy Sebastian Instagram
Share
അഭിനയത്രി എന്നതിനൊപ്പം തന്നെ താരം ഒരു ഡാൻസർ കൂടെയാണ്. മോഡലിങ്ങിലും ഐമ കരിയറായി കൊണ്ടുപോകുന്നുണ്ട്.
6/9
Photo Credit: Aima Rosmy Sebastian Instagram
Share
നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗ്ഗരാജ്യമാണ് ഐമയെ മലയാളികളുടെ പ്രിയങ്കരിയാക്കിയ സിനിമ. ചിത്രത്തിൽ നിവിന്റെ സഹോദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.
7/9
Photo Credit: Aima Rosmy Sebastian Instagram
Share
സമീപകാലത്ത് താരത്തിന്റെ ശരീരഭാരം കൂടിയതുമായി ബന്ധപ്പെട്ട് ധാരാളം ബോഡിഷേമിങ്ങ് കമന്റുകൾ നടിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഏവരേയും ഞെട്ടിക്കും വിധം ശരീരഭാരം കുറച്ച് നടി തിരിച്ചു വന്നിരുന്നു.
8/9
Photo Credit: Aima Rosmy Sebastian Instagram
Share
മറ്റ് നായികമാരെപ്പോലെ ചവറുപോലെ സിനിമകൾ ഐമ ചെയ്യാറില്ല. വിരലിലെണ്ണാവുന്ന മികച്ച സിനിമകളുടെ ഫിൽമോഗ്രാഫിയാണ് താരത്തിനുള്ളത്.
9/9
Photo Credit: Aima Rosmy Sebastian Instagram
Share
മലയാളത്തിലെ ഈ വർഷത്തെ വലിയ ഹിറ്റായ ആർഡിഎക്സാണ് ഐമയുടെ അവസാനം വന്ന സിനിമ. ചിത്രത്തിൽ സിമി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിലാണ് താരം അവതരിപ്പിച്ചത്.


Click it and Unblock the Notifications