Home / Photos
Mahima Nambiar: മഞ്ഞയിൽ തിളങ്ങി മഹിമ നമ്പ്യാർ... ചന്ദ്രമുഖി 2 പ്രമോഷണൽ ചടങ്ങിൽ സൂപ്പർ ലുക്കിൽ താരം, ചിത്രങ്ങൾ കാണാം
മലയാളത്തിൽ ഇപ്പോൾ ആർഡിഎക്സ് തരംഗമാണ്. 100 കോടി ക്ലബിൽ കയറിയ സിനിമ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. ചിത്രം ഹിറ്റായപ്പോൾ ചിത്രത്തിലെ നായിക വേഷം ചെയ്ത മഹിമയും ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ തരംഗമാവുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
യെല്ലോ ബ്ലൂട്ടി... മഞ്ഞിയിൽ ഗംഭീര ലുക്കുമായി മഹിമ നമ്പ്യാർ; ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനാവുന്നില്ലെന്ന് ആരാധകർ
2/10
Photo Credit: Instagram
Share
സോഷ്യൽ മീഡിയ നിറയെ മഹിമയാണ് താരം. നടിയുടെ പുത്തൻ സ്റ്റൈലൻ ചിത്രങ്ങൾ ആരാധകർ വൈറലാക്കികഴിഞ്ഞു.
3/10
Photo Credit: Instagram
Share
പുത്തൻ സിനിമയുടെ പ്രീറിലീസ് ഇവന്റിൽ പങ്കെടുക്കുകയായിരുന്നു താരം. ചടങ്ങിൽ പ്രധാന ആകർഷണമാവാൻ മഹിമയ്ക്ക് സാധിച്ചു.
4/10
Photo Credit: Instagram
Share
ലോറൻസ് നായകനാവുന്ന ചന്ദ്രമുഖി 2 ആണ് മഹിമയുടെ വരാനിരിക്കുന്ന സിനിമ. ഈ ചിത്രം തന്റെ ഡ്രീം പ്രൊജക്ടാണ് എന്നാണ് താരം ചടങ്ങിൽ സംസാരിച്ചത്.
5/10
Photo Credit: Instagram
Share
ചന്ദ്രമുഖി 2ൽ മഹിമയെക്കൂടാതെ ബോളിവുഡ് നായിക കങ്കണ റാണത്തും അഭിനയിക്കുന്നുണ്ട്. ചന്ദ്രമുഖി എന്ന രജനികാന്ത് സിനിമയുടെ രണ്ടാം ഭാഗമാണ് ചന്ദ്രമുഖി 2.
6/10
Photo Credit: Instagram
Share
തെന്നിന്ത്യയിൽ തുടരെ ഹിറ്റുകൾ ലഭിക്കുന്ന നടിയാണ് മഹിമ നമ്പ്യാർ. മലയാളത്തിലും തമിഴിലുമാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
7/10
Photo Credit: Mahima Nambiar Instagram
Share
മലയാള സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. ചെറിയ വേഷങ്ങളിലൂടെ വളർന്നു വന്ന താരം അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവമാണ്.
8/10
Photo Credit: Mahima Nambiar Instagram
Share
മലയാളിയായ നടിക്ക് കൂടുതൽ അവസരങ്ങൾ തമിഴിലാണ് ലഭിക്കുന്നത്. കൊമേർഷ്യൽ സിനിമകൾക്കൊപ്പം തന്നെ അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളും നടി തിരഞ്ഞെടുക്കാറുണ്ട്.
9/10
Photo Credit: Mahima Nambiar Instagram
Share
ആർഡിഎക്സ് ആണ് താരത്തിന്റെ അവസാനം വന്ന മലയാള ചിത്രം. സിനിമ വലിയ ഹിറ്റായപ്പോൾ താരവും മലയാളികളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു.


Click it and Unblock the Notifications