Home / Photos
Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
By Vaisakhan MK
ചര്‍മസംരക്ഷണം എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. അതിന് എന്തൊക്കെ ചെയ്യണമെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. അതുപോലെ റെഡ് വൈന്‍ മികച്ച ചര്‍മ സംരക്ഷകനാണെന്ന് എത്ര പേര്‍ക്ക് അറിയാം. ചര്‍മത്തിന് ഒരുപാട് ഗുണമുള്ള കാര്യങ്ങള്‍ റെഡ് വൈനിലുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
റെഡ് വൈന്‍ ഒരുപാട് ചര്‍മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നല്ലതാണ്. മുഖക്കുരു മുതല്‍ ചര്‍മം തിളക്കമില്ലാതെ ഡ്രൈ ആയി പോകുന്നതുമെല്ലാം പരിഹരിക്കാന്‍ റെഡ് വൈനിന് സാധിക്കും. പലര്‍ക്കും ഇത് അറിയാത്ത കാര്യമാണ്
2/5
Photo Credit: boldsky.com
Share
ചെറുപ്പത്തിലേ പ്രായമേറുന്നതാണ് നിങ്ങളുടെ ചര്‍മമെങ്കില്‍ അതിനെ മാറ്റാന്‍ റെഡ് വൈന്‍ സഹായിച്ചു. ആന്റി ഓക്സിഡന്റുകളായ ഫ്ളാവനോയിഡ്, റെസ് വെരാട്രോള്‍, എന്നിവ റെഡ് വൈനിലുണ്ട്. ഇവ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കും. ആന്റിഓക്സിഡന്റുകളും പ്രായമേറുന്നത് കുറയ്ക്കും.
3/5
Photo Credit: boldsky.com
Share
മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ റെഡ് വൈനിലോളം ബെസ്റ്റ് ആരുമില്ല. ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റിസെപ്റ്റിക് ഘടകങ്ങള്‍ ഇവയിലുണ്ട്. ഇത് ചര്‍മത്തില്‍ നിന്ന് മുഖക്കുരുവിനെ നീക്കി ക്ലീനാക്കും. മുഖക്കുരു വളര്‍ന്ന് വരുന്നതിനെയും ഇത് തടയും. മുഖത്തും റെഡ് വൈന്‍ തേയ്ക്കാവുന്നതാണ്
4/5
Photo Credit: boldsky.com
Share
ചര്‍മത്തെ തിളക്കമേറിയതാക്കാന് റെഡ് വൈന്‍ സഹായിക്കും. മുഖം കണ്ടാല്‍ ആര്‍ക്കും കണ്ണെടുക്കാന്‍ പോലും തോന്നില്ല. പൊടിപടലങ്ങളും, തുടര്‍ച്ചയായ സ്ട്രെസ്സും കാരണം മുഖവും ചര്‍മവും തിളക്കമില്ലാതായി പോകും. ഇതിന് ഏറ്റവും നല്ലത് റെഡ് വൈനാണ്. ഇത് സ്ട്രെസ്സുകളെ ഇല്ലാതാക്കി, ചര്‍മത്തെ തിളക്കമേറിയതാക്കും
5/5
Photo Credit: boldsky.com
Share
റെഡ് വൈന്‍ ഫേസ്് മാസ്ക്കിനെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കില്‍ അറിഞ്ഞിരിക്കണം, ഇത് ചര്‍മത്തെ ആരോഗ്യ പ്രദമായി നിലനിര്‍ത്തും. നല്ലൊരു ഫേസ് മാസ്ക് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കും. റോസ് വാട്ടറുമായി ചേര്‍ത്ത് ഇവ ചര്‍മത്തില്‍ പുരട്ടുക. പത്ത് മിനട്ടിന് ശേഷം കഴുകി കളയുക. വലിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.


Click it and Unblock the Notifications