Home / Photos
Relationship: അടിപിടിയില്ലാത്ത സന്തോഷ ദാമ്പത്യം; ഇക്കാര്യങ്ങള്‍ ഒന്ന് അറിഞ്ഞുവച്ചോ
By Swaroop TK
ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരാണ് നമ്മള് എല്ലാവരും. എന്നാല്‍ ചില സമയങ്ങളില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ട സാഹചര്യം വരും.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
Relationship: അടിപിടിയില്ലാത്ത സന്തോഷ ദാമ്പത്യം; ഇക്കാര്യങ്ങള്‍ ഒന്ന് അറിഞ്ഞുവച്ചോ
2/7
Photo Credit: Oneindia Photos
Share
ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരാണ് നമ്മള് എല്ലാവരും. എന്നാല്‍ ചില സമയങ്ങളില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ട സാഹചര്യം വരും.
3/7
Photo Credit: Oneindia Photos
Share
എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും. അത് ഏതൊക്കെയാണെന്ന് നോക്കാം
4/7
Photo Credit: Oneindia Photos
Share
പങ്കാളികള്‍ പരസ്പരം സ്പേസ് നല്കാന് ശ്രമിക്കുക. ഏത് കാര്യങ്ങലും പരസ്പരം ആലോചിച്ച് തീരുമാനമെടുക്കുക
5/7
Photo Credit: Oneindia Photos
Share
പരസ്പരം ഫലപ്രദമായി ആശയവിനിമയം നടത്തുന്നത് ആരോഗ്യകരമായ ബന്ധങ്ങളുടെ താക്കോലാണ്. കാര്യങ്ങള്‍ ഊഹിക്കുന്നതിനുപകരം നിങ്ങളുടെ പങ്കാളിയോട് ചോദിച്ച് മനസിലാക്കുക.
6/7
Photo Credit: Oneindia Photos
Share
ദേഷ്യപ്പെട്ട് പങ്കാളിയോട് എന്തെങ്കിലും പറയുമ്പോള്‍ നൂറുവട്ടം ആലോചിക്കുക. അത് ആ പ്രശ്നത്തെ ഗുരുതരമായി ബാധിക്കും.
7/7
Photo Credit: Oneindia Photos
Share
ഒരു തര്‍ക്കത്തിനിടയില്‍ കാര്യങ്ങള്‍ തടഞ്ഞുനിര്‍ത്തരുത്, കാരണം ഇത് പിന്നീട് ദേഷ്യം നിലനിര്‍ത്തുന്നതിലേക്ക് നയിക്കും, അത് കൂടുതല്‍ നീരസമുണ്ടാക്കും


Click it and Unblock the Notifications