Home / Photos
Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍
By Jithin TP
ദാമ്പത്യ ജീവിതത്തില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിരവധി കാര്യങ്ങളുണ്ട്. അവയില്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ തന്നെ ദാമ്പത്യ ജീവിതം വിജയകരമായിരിക്കും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
ദാമ്പത്യ ജീവിതം ആരോഗ്യകരമായി മുന്നോട്ട് പോയാല്‍ അതിനോളം സന്തോഷം ഒന്നില്ല. എന്നാല്‍ പലപ്പോഴും അകാരണമായി ദാമ്പത്യ ജീവിതം വഴക്കില്‍ കലാശിക്കാറുണ്ട്. എന്തൊക്കെയാണ് അതിന് കാരണം എന്ന് നോക്കാം
2/8
Photo Credit: Boldsky
Share
പങ്കാളികളെ അനാവശ്യമായി പ്രകോപിപ്പിക്കുക എന്ന ശീലം പലര്‍ക്കും ഉള്ളതാണ്. ചിലപ്പോഴെല്ലാം ഇത് തമാശയായി എടുക്കാമെങ്കിലും മറ്റ് ചില അവസരങ്ങളില്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വരും
3/8
Photo Credit: Boldsky
Share
പങ്കാളിയുടെ ഇടപെടലുകളെ വിലകുറച്ച് കാണരുത്. പ്രത്യേകിച്ച് ഗൗരവമുള്ള വിഷയങ്ങളില്‍ അവരുടെ അഭിപ്രായം കൂടി തേടുന്നത് നന്നായിരിക്കും
4/8
Photo Credit: Boldsky
Share
പങ്കാളിയുടെ മാനസികാവസ്ഥയെ പരസ്പരം ബഹുമാനിക്കണം. ജോലി സംബന്ധമായ സ്ട്രെസ് ദാമ്പത്യത്തെ ബാധിക്കാതിരിക്കാന്‍ നോക്കണം
5/8
Photo Credit: Boldsky
Share
ഒരു ബന്ധത്തിലെ ആശങ്കകള്‍ ഉടലെടുക്കുമ്പോള്‍ തന്നെ അവ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. പരസ്പരം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക. സാധിക്കുന്നില്ലെങ്കില്‍ വിശ്വസ്തരായ മധ്യസ്ഥരുടെ സഹായം തേടാം
6/8
Photo Credit: Boldsky
Share
എല്ലാവര്ക്കും ഓരോ സ്പേസ് കൊടുക്കാന്‍ ശ്രമിക്കുക. പങ്കാളിയേക്കാള്‍ കൂടുതല്‍ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മുന്‍ഗണന നല്കിയാല് വീട്ടില്‍ പ്രശ്നങ്ങളുണ്ടാകുമെന്നതില് സംശയമില്ല
7/8
Photo Credit: Boldsky
Share
നിങ്ങളുടെ പങ്കാളിയുടെ ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും മറ്റുള്ളവരെക്കാള്‍ മുന്‍ഗണന നല്‍കണം.നിലവിലെ ബന്ധത്തെ പഴയ ബന്ധവുമായി താരതമ്യം ചെയ്യരുത്.
8/8
Photo Credit: Boldsky
Share
ലൈംഗിക അടുപ്പം മാത്രമായി സ്നേഹം പ്രകടിപ്പിക്കരുത്. കെട്ടിപ്പിടിക്കുക, ചുംബിക്കുക, കൈകോര്‍ക്കുക, ആലിംഗനം ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ ബന്ധത്തിന്റെ അഭിനിവേശം പുനരുജ്ജീവിപ്പിക്കാന്‍ കഴിയും.


Click it and Unblock the Notifications