Home / Photos
Hair care: കഞ്ഞിവെള്ളമാണ് മുടിയുടെ വളം: നേട്ടങ്ങള്‍ ഒട്ടേറെ, അറിയാം ഗുണങ്ങള്‍
By Ajmal MK
ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യ ഗുണങ്ങളുടെ ഒരു കലവറ കൂടിയാണ് അരി. മുടി സംരക്ഷണത്തിന്, കഞ്ഞിവെള്ളം ഒരു വൈറൽ ബ്യൂട്ടി ഹാക്ക് ആയി ഉപയോഗിക്കാം, ഇത് ഒരു തവണ മാത്രം ഉപയോഗിച്ചാൽ മുടിയുടെ തിളക്കം വർധിക്കും.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
അരി വെള്ളത്തിൽ മുടി കഴുകുന്നത് ഏഷ്യയിലെ പല പ്രദേശങ്ങളിലും പ്രചാരത്തിലുള്ള ഒരു പരമ്പരാഗത സൗന്ദര്യ ചികിത്സ കൂടിയാണ്.
2/8
Photo Credit: boldsky
Share
കഞ്ഞി വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ തിളക്കം വർധിപ്പിക്കുന്നതിനൊപ്പം വളർച്ചയ്ക്കും ഗുണം ചെയ്യുന്നു.
3/8
Photo Credit: boldsky
Share
പുറംതൊലിയിലെ കേടുപാടുകൾ പരിഹരിക്കുക, താരൻ തടയൽ എന്നിവയും കഞ്ഞിവെളത്തിന്റെ ഗുണങ്ങളാണ്
4/8
Photo Credit: boldsky
Share
ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിന് ശേഷം കഞ്ഞിവെള്ളം മുടിയിലേക്ക് ഒഴിക്കുക. ഇത് മുടിയിലും തലയോട്ടിയിലും മസാജ് ചെയ്ത് പിടിപ്പിക്കുക.
5/8
Photo Credit: boldsky
Share
ഇരുപത് മിനുറ്റോളം വിശ്രമിച്ച ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് മുടി നന്നായി കഴുകുക.
6/8
Photo Credit: boldsky
Share
മുടിയുടെ സൗന്ദര്യ ഗുണങ്ങൾക്ക് പുറമേ, കഞ്ഞിവെള്ളം ചർമ്മത്തിന് ഗുണം ചെയ്യും.
7/8
Photo Credit: boldsky
Share
2002-ൽ നടത്തിയ ഒരു പഠനത്തിൽ, കഞ്ഞിവെള്ളത്തിലെ അന്നജം ചർമ്മരോഗമുള്ള ആളുകൾക്ക് കേടായ ചർമ്മത്തെ സുഖപ്പെടുത്താൻ സഹായിക്കുമെന്ന് കണ്ടെത്തി.
8/8
Photo Credit: boldsky
Share
അതേസമയം ഇത് സംബന്ധിച്ച് വ്യക്തമായ പഠനങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല, അതിനാൽ തന്നെ കഞ്ഞിവെള്ളം ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ തെളിയിക്കാൻ കൂടുതൽ ഗവേഷണം ആവശ്യവുമാണ്.


Click it and Unblock the Notifications