Home / Photos
അവധിയാഘോഷിച്ച് റിമയും ആഷിക്കും... തായ്ലന്റ് ചിത്രങ്ങളുമായി താരങ്ങൾ
മലയാള സിനിമയിലെ താരദമ്പതികളിൽ ഒന്നാണ് റിമ കല്ലിങ്കലും ആഷിക് അബുവും. മലയാളത്തിലെ മികച്ച സംവിധാനം ആണ് അഷിക അബു. മോളിവുഡിൽ തിളങ്ങി നിൽക്കുന്ന നടിയാണ് റിമ. താരങ്ങളുടെ വെക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Rima Kallingal Instagram
Share
തായ്ലന്റിൽ അവധിയാഘോഷിച്ചു താരങ്ങൾ.... റിമയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറ്റാലാകുന്നു, ചിത്രങ്ങൾ കാണാം.
2/8
Photo Credit: Rima Kallingal Instagram
Share
മോളിവുഡിലെ തകർപ്പൻ താരങ്ങൾ തങ്ങളുടെ അവധിയാഘോഷങ്ങളിലാണ്. തായ്ലന്റിലാണ് ആഷിക്കും റിമയും.
3/8
Photo Credit: Rima Kallingal Instagram
Share
നടി റിമ കല്ലിങ്കൽ ഷെയർ ചെയ്ത ചിത്രണങ്ങളാണിപ്പോൾ വൈറൽ. തായ്ലന്റിലെ തകർപ്പൻ ബോട്ട് റൈഡിന്റെയും സ്ട്രീറ്റ് ഫുഡ്ഡുകളുടേടും ചിത്രങ്ങൾ താരം സ്റ്റോറി ഇട്ടിട്ടുണ്ട്.
4/8
Photo Credit: Rima Kallingal Instagram
Share
തകർപ്പൻ ലുക്കിലാണ് താരങ്ങൾ. ഗ്ലാമറസ് ലുക്കിലാണ് റിമ വന്നിരിക്കുന്നത്. ചിത്രങ്ങൾക്ക് ആരാധകർ ലൈക്കും കമന്റും കൊണ്ട് നിറയുകയാണ്.
5/8
Photo Credit: Rima Kallingal Instagram
Share
മലയാള സിനിമയിലെ തകർപ്പൻ താരങ്ങളാണ് രണ്ടു പേരും. സിനിമയിലൂടെയുള്ള പരിചയം ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
6/8
Photo Credit: Rima Kallingal Instagram
Share
നടി എന്ന രീതിയിൽ മികച്ച താരം ആണ് റിമ. അഭിനയത്തിന് പുറമെ തന്റെ ശക്തമായ നിലപാടുകളിലൂടെ കേരളത്തിൽ താരംഗമായിട്ടുണ്ട് താരം.
7/8
Photo Credit: Rima Kallingal Instagram
Share
സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും അവർക്കുവേണ്ടി സംഘടന രൂപീകരിക്കാനും മുന്നിലായിരുന്നു റിമ. മലയാള സിനിമയിലെ ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിച്ചവരിൽ ഒരാളാണ് നടി.
8/8
Photo Credit: Rima Kallingal Instagram
Share
അനവധി മികച്ച സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ബോൾഡ് കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് പ്രത്യേക കഴിവാണ്.


Click it and Unblock the Notifications