Home / Photos
'പാവാട അലക്കി ആഷിഖിന് ബാഗ് കൊടുത്താൽ പോരെ'? കമന്റിന് റിമയുടെ കലക്കൻ മറുപടി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: Rima Kallingal Instagram
Share
മലയാള സിനിമയിലെ കരുത്തുറ്റ ദമ്പതികളെന്ന് വിശേഷിപ്പിക്കാം റിമ കല്ലിങ്കലിനേയും ആഷിഖ് അബുവിനേയും
2/19
Photo Credit: Rima Kallingal Instagram
Share
അടുത്തിടെ ഇവർ റഷ്യയിലേക്ക് അവധിക്കാലം ആഘോഷിക്കാനായി പോയിരുന്നു
3/19
Photo Credit: Rima Kallingal Instagram
Share
അവധി ആഘോഷത്തിന്റെ നിരവധി ചിത്രങ്ങൾ റിമ കല്ലിങ്കൽ തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ പുറത്ത് വിട്ടിരുന്നു
4/19
Photo Credit: Rima Kallingal Instagram
Share
റഷ്യയിലെ സാഹചര്യങ്ങളോട് ചേർന്ന് നിൽക്കുന്ന തരത്തിലുളള റിമയുടെ വേഷങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്
5/19
Photo Credit: Rima Kallingal Instagram
Share
റഷ്യയിലെ പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ റിമ കല്ലിങ്കൽ പങ്കുവെച്ചിരുന്നു
6/19
Photo Credit: Rima Kallingal Instagram
Share
റഷ്യയിൽ വെച്ച് ഇരുവരും കഴിച്ച തികച്ചും വ്യത്യസ്തമായിട്ടുളള ഭക്ഷണങ്ങളുടെ ചിത്രങ്ങളും റിമ പങ്കുവെയ്ക്കുകയുണ്ടായി
7/19
Photo Credit: Rima Kallingal Instagram
Share
റിമയുടെ ചില ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മോശം കമന്റുകളും ലഭിക്കുകയുണ്ടായി
8/19
Photo Credit: Rima Kallingal Instagram
Share
റിമ കയ്യിൽ ഒരു ബാഗ് പിടിച്ച് നടക്കുന്ന ചിത്രത്തിന് ഒരാൾ അധിക്ഷേപ രൂപത്തിലാണ് പ്രതികരിച്ചത്
9/19
Photo Credit: Rima Kallingal Instagram
Share
പാവാട താങ്ങി ആഷിഖ് കൂടെ ഉണ്ടായിരുന്നെങ്കിൽ ബാഗ് അവന് കൊടുത്താൽ പോരായിരുന്നല്ലോ, ചേച്ചി വെറുതേ കഷ്ടപ്പെടുന്നത് എന്തിനാണ് എന്നായിരുന്നു കമന്റ്


Click it and Unblock the Notifications