Home / Photos
Rima Kallingal: സ്പോര്‍ട്ട്സ് വെയറില്‍ അടിപൊളി ലുക്കുമായി റിമ കല്ലിങ്കല്‍, പുത്തന്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍....
By NEETHU BABY
മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയാണ് റിമ കല്ലിങ്കല്‍. താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Rima Kallingal Instagram
Share
ഗ്ലാമറസ് ലുക്കില്‍ റിമ കല്ലിങ്കല്‍, പുത്തന്‍ ചിത്രങ്ങള്‍ കാണാം...
2/10
Photo Credit: Rima Kallingal Instagram
Share
കറുപ്പ് നിറത്തിലുള്ള സ്പോര്‍സ് വെയറാണ് റിമ അണിഞ്ഞിരിക്കുന്നത്. കറുപ്പ് സ്ലീവ്ലെസ് ടോപ്പും ഷോര്‍ട്ട്സുമാണ് വേഷം.
3/10
Photo Credit: Rima Kallingal Instagram
Share
കറുപ്പ് ഷൂസും താരം അണിഞ്ഞിട്ടുണ്ട്. ആകെ മൊത്തം അടിപോളി ലുക്കിലാണ് റിമ.
4/10
Photo Credit: Rima Kallingal Instagram
Share
ബാക്ക് ടു ബേസിക്ക്സ് എന്നാണ് താരം ഫോട്ടോക്ക് കാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ആരാധകര്‍ കമന്റും ലൈക്കുമായെത്തി.
5/10
Photo Credit: Rima Kallingal Instagram
Share
നിരവധി സെലിബ്രിറ്റികളും കമന്റുമായെത്തി. വളരെ സിംപിള്‍ ലുക്കിലാണ് താരം.
6/10
Photo Credit: Rima Kallingal Instagram
Share
ഷാഫി ഷക്കീറും സായൂജ് പി എസ്സും ചെര്‍ന്നാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ഉണ്ണി പി എസ് ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുനത്.
7/10
Photo Credit: Rima Kallingal Instagram
Share
താരത്തിന്റെ ടാറ്റുവാണ് ഫോട്ടോയുടെ ഹൈലൈറ്റ് . പത്ത് വര്‍ഷമായ ടാറ്റു ആണെന്ന് താരം കുറിച്ചു. ആദ്യ ടാറ്റു ചെയ്തതിന് ശ്യാം ദേവിക്ക് നന്ദിയെന്നും താരം.
8/10
Photo Credit: Rima Kallingal Instagram
Share
മലയാള സിനിമയില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് നേതൃത്വം കുറിച്ച നടിയാണ് റിമ കല്ലിങ്ങല്‍. സിനിമാലോകത്തെ പ്രശ്നങ്ങള്‍ തുറന്നു പറയുകയും സംസാരിക്കുകയും നടി ചെയ്തിട്ടുണ്ട്.
9/10
Photo Credit: Rima Kallingal Instagram
Share
ഋതുവിലൂടെയാണ് റിമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിനു പുറമേ തമിഴിലും താരം വേഷമിട്ടു.


Click it and Unblock the Notifications