Home / Photos
Rima Kallingal: മാല്‍ഡീവ്സ് ബീച്ചില്‍ കയാക്കിങ്ങ് നടത്തി റിമ കല്ലിങ്കല്‍, നടിയുടെ ഗ്ലാമറസ്സ് ഫോട്ടോകള്‍ കാണാം...
By NEETHU BABY
മലയാളികളുടെ പ്രിയങ്കരിയായ റിമ കല്ലിങ്കലിന്റെ പുത്തന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരം മാലി ദ്വീപില്‍ നിന്നും പങ്കുവച്ച ഫോട്ടോകളാണിവ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Rima Kallingal Instagram
Share
ഗ്ലാമറസ്സായി പുത്തന്‍ ലുക്കിലെത്തി പ്രിയ താരം റിമ കല്ലിങ്കല്‍ , കാണാം ഫോട്ടോസ്...
2/10
Photo Credit: Rima Kallingal Instagram
Share
ബിക്കിനി അണിഞ്ഞാണ് താരം ഫോട്ടോയിലുള്ളത്. ചുവന്ന നിറത്തിലുള്ള കോസ്റ്റിയൂമ്സാണ് താരം അണിഞ്ഞിരിക്കുന്നത്.
3/10
Photo Credit: Rima Kallingal Instagram
Share
ബീച്ചില്‍ കയാക്കിങ്ങ് നടത്തുന്ന ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. അടിപൊളി കൂള്‍ ലുക്കിലാണ് താരം ഫോട്ടോയില്‍.
4/10
Photo Credit: Rima Kallingal Instagram
Share
സ്റ്റൈലിഷായി കൂളിംഗ് ഗ്ലാസും താരം വച്ചിട്ടുണ്ട്. പുവപ്പം വെള്ളയും ചേര്‍ന്ന സ്കാര്‍ഫും തലയില്‍ കെട്ടിയിട്ടുണ്ട്.
5/10
Photo Credit: Rima Kallingal Instagram
Share
നിരവധി പേരാണ് ഫോട്ടോക്ക് കമന്റുമായെത്തുന്നത്. സാധിക വേണുഗോപാല്‍, അര്‍ച്ചന കവി, റിമി ടോമി, ശോഭ വിശ്വനാഥ് തുടങ്ങിയ സെലിബ്രിറ്റീസിന്റെ ഒരു മന് നിര തന്നെ ഫോട്ടോക്ക് കമന്റുമായെത്തിയിട്ടുണ്ട്.
6/10
Photo Credit: Rima Kallingal Instagram
Share
വിഷ്ണു സന്തോഷാണ് ഫോട്ടോകളെടുത്തിരിക്കുന്നത്. അനന്തു സദാനന്ദാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.
7/10
Photo Credit: Rima Kallingal Instagram
Share
ദിയ ജോണ്‍ ആണ് താരത്തെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ട്രാവല്‍ പാര്‍ട്ട്ണര്‍ ബുക്ക് മൈ ഹോളിഡേയ്സാണ്.
8/10
Photo Credit: Rima Kallingal Instagram
Share
റിതു എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്കെത്തിയത്. പിന്നീട് താരത്തിന് കൈ നിറയെ അവസരങ്ങള്‍ ലഭിക്കുകയുണ്ടായി.
9/10
Photo Credit: Rima Kallingal Instagram
Share
അഭിനയത്തിനു പുറമേ മോഡലിങ്ങ് രംഗത്തും താരം സജീവമാണ്. മികച്ച നര്‍ത്തകി കൂടെയാണ് താരം.


Click it and Unblock the Notifications