Home / Photos
സൂപ്പർ കൂൾ ആൻഡ് സ്റ്റൈലിഷ് റിമ, ദുബായ് എക്സ്പോയിൽ നിന്നും കലക്കൻ ചിത്രങ്ങളുമായി റിമ കല്ലിങ്കൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Rima Kallingal Instagram
Share
സൂപ്പർ കൂൾ ആൻഡ് സ്റ്റൈലിഷ് റിമ, ദുബായ് എക്സ്പോയിൽ നിന്നും കലക്കൻ ചിത്രങ്ങളുമായി റിമ കല്ലിങ്കൽ
2/15
Photo Credit: Rima Kallingal Instagram
Share
സൂപ്പർ കൂൾ ചിത്രങ്ങളുമായി നടി റിമ കല്ലിങ്കൽ
3/15
Photo Credit: Rima Kallingal Instagram
Share
ദുബായ് എക്സോ സന്ദർശിച്ചപ്പോഴുളള ചിത്രങ്ങളാണ് റിമ പങ്കുവെച്ചിരിക്കുന്നത്
4/15
Photo Credit: Rima Kallingal Instagram
Share
കൂളിംഗ് ഗ്ലാസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം
5/15
Photo Credit: Rima Kallingal Instagram
Share
ദുബായ് എക്സ്പോയിൽ നിന്നുളള നിരവധി ചിത്രങ്ങൾ റിമ പങ്കുവെച്ചിട്ടുണ്ട്
6/15
Photo Credit: Rima Kallingal Instagram
Share
ഇൻസ്റ്റഗ്രാമിലാണ് റിമ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്
7/15
Photo Credit: Rima Kallingal Instagram
Share
എല്ലാ പ്രതിബന്ധങ്ങളേയും സ്റ്റൈലിൽ തള്ളിമാറ്റുന്ന ഞാൻ എന്നാണ് ഒരു ചിത്രത്തിന് റിമ നൽകിയ ക്യാപ്ഷൻ
8/15
Photo Credit: Rima Kallingal Instagram
Share
മറ്റൊരു ചിത്രത്തിൽ തൊപ്പി ധരിച്ചിട്ടാണ് റിമയുടെ പോസ്
9/15
Photo Credit: Rima Kallingal Instagram
Share
ആയേ ആയേ ക്യാപ്റ്റൻ എന്നാണ് ചിത്രത്തിന് റിമ നൽകിയിരിക്കുന്ന ക്യാപ്ഷൻ


Click it and Unblock the Notifications