bredcrumb

'ആരാ ഇത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണോ?'; പട്ടുപാവാടയിൽ അതീവസുന്ദരിയായി റിമി ടോമി

By Roshily Roy
| Updated: Thursday, September 1, 2022, 20:16 [IST]
'ആരാ ഇത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണോ?'; പട്ടുപാവാടയിൽ അതീവസുന്ദരിയായി റിമി ടോമി
'ആരാ ഇത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണോ?'; പട്ടുപാവാടയിൽ അതീവസുന്ദരിയായി റിമി ടോമി
1/8

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. ഇപ്പോഴിതാ റിമി ടോമിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
'ആരാ ഇത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണോ?'; പട്ടുപാവാടയിൽ അതീവസുന്ദരിയായി റിമി ടോമി
2/8
പാട്ടുപാവാടയിൽ ഒരു സ്കൂൾ കുട്ടിയെപ്പോലെ ക്യൂട്ട് ആയിട്ടാണ് റിമി. 3ലീഫ്  ഫോട്ടോഗ്രാഫിയാണ് റിമി ടോമിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 
'ആരാ ഇത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണോ?'; പട്ടുപാവാടയിൽ അതീവസുന്ദരിയായി റിമി ടോമി
3/8
വിനായക ചതുർത്ഥി ആശംസകൾ അറിയിച്ചുകൊണ്ടായിരുന്നു റിമി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഖജുരാഹോ ബോട്ടിക്കാണ് റിമിയുടെ പാട്ടുപാവാട ഡിസൈൻ ചെയ്തത്.
'ആരാ ഇത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണോ?'; പട്ടുപാവാടയിൽ അതീവസുന്ദരിയായി റിമി ടോമി
4/8
"വിനായക ചതുർത്ഥി ആശംസകൾ. ഗണപതിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ" എന്നാണ് റിമി ടോമി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആരാധകരോട് പറഞ്ഞത്.
'ആരാ ഇത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണോ?'; പട്ടുപാവാടയിൽ അതീവസുന്ദരിയായി റിമി ടോമി
5/8
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് റിമി ടോമി. അടിപൊളി മേക്കോവറിലാണ് റിമി ടോമി എത്തിയിരിക്കുന്നത്.
'ആരാ ഇത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണോ?'; പട്ടുപാവാടയിൽ അതീവസുന്ദരിയായി റിമി ടോമി
6/8
സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി ടോമി. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
'ആരാ ഇത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണോ?'; പട്ടുപാവാടയിൽ അതീവസുന്ദരിയായി റിമി ടോമി
7/8
സ്റ്റൈലിഷ്  ലുക്കിലാണ് റിമി ടോമി എത്തിയിരിക്കുന്നത്. റിമി ടോമി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
'ആരാ ഇത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണോ?'; പട്ടുപാവാടയിൽ അതീവസുന്ദരിയായി റിമി ടോമി
8/8
അതീവ സുന്ദരിയായി റിമി ടോമി. റിമി ടോമിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X