Home / Photos
സിംപിളായിരിക്കാം പക്ഷെ പവർഫുള്ളാണ് റിതു: സാരിയില്‍ മിന്നിത്തിളങ്ങി റിതു മന്ത്ര
By Ajmal MK
സിംപിളായിരിക്കാം പക്ഷെ പവർഫുള്ളാണ് റിതു: സാരിയില്‍ മിന്നിത്തിളങ്ങി റിതു മന്ത്ര
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: rithu manthra new look in saree goes viral
Share
പുത്തന്‍ ലുക്കില്‍ അതീവ സുന്ദരിയായി തിളങ്ങി പ്രിയതാരം റിതുമന്ത്ര
2/13
Photo Credit: rithu manthra new look in saree goes viral
Share
സാരിയിലുള്ള ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്..
3/13
Photo Credit: rithu manthra new look in saree goes viral
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
4/13
Photo Credit: rithu manthra new look in saree goes viral
Share
നിരവധി ആരാധകരാണ് കമന്റുകള്‍ രേഖപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നത്
5/13
Photo Credit: rithu manthra new look in saree goes viral
Share
ഓറഞ്ച് നിറത്തില്‍ എബ്രോയിഡറി വർക്കുകളുമായുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്
6/13
Photo Credit: rithu manthra new look in saree goes viral
Share
ചിരി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്
7/13
Photo Credit: rithu manthra new look in saree goes viral
Share
സിംപിളാണങ്കിലും പവർഫുള്ളാണ്;രസകരമായ അടിക്കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്
8/13
Photo Credit: rithu manthra new look in saree goes viral
Share
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് റിതു മന്ത്ര
9/13
Photo Credit: rithu manthra new look in saree goes viral
Share
നിരവധി ഫോട്ടോഷൂട്ടുകള്‍ താരം ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവെക്കാറുണ്ട്

Click it and Unblock the Notifications