Home / Photos
റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍
By Ajmal MK
റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/p/Ce8gBz4PsFX/
Share
പുത്തന്‍ ചിത്രങ്ങളുമായി നടി റിതുമന്ത്ര
2/12
Photo Credit: https://www.instagram.com/p/Ce8gBz4PsFX/
Share
മോഡേണ്‍ ലുക്കിലുള്ള കിടിന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്
3/12
Photo Credit: https://www.instagram.com/p/Ce8gBz4PsFX/
Share
ചിത്രത്തിനെല്ലാം തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
4/12
Photo Credit: https://www.instagram.com/p/Ce8gBz4PsFX/
Share
ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി
5/12
Photo Credit: https://www.instagram.com/p/Ce8gBz4PsFX/
Share
മോഡലിങ് രംഗത്ത് വർഷങ്ങളായുള്ള താരമാണ് റിതുമന്ത്ര
6/12
Photo Credit: https://www.instagram.com/p/Ce8gBz4PsFX/
Share
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ പ്രധാന താരവുമായിരുന്നു
7/12
Photo Credit: https://www.instagram.com/p/Ce8gBz4PsFX/
Share
ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് നടിയും മോഡലുമായ റിതു മന്ത്ര ശ്രദ്ധിക്കപ്പെടുന്നത്.
8/12
Photo Credit: https://www.instagram.com/p/Ce8gBz4PsFX/
Share
മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ബോള്‍ഡായി നിന്ന് റിതു ഒത്തിരി ആരാധകരെയും നേടിയിരുന്നു.
9/12
Photo Credit: https://www.instagram.com/p/Ce8gBz4PsFX/
Share
പുറത്ത് നടിയുടെ പേരില്‍ പല അഭ്യൂഹങ്ങളും ഗോസിപ്പുകളുമൊക്കെ പ്രചരിച്ചിരുന്നു.

Click it and Unblock the Notifications