Home / Photos
ഇതാര് ജയിംസ് ബോണ്ട് നായികയോ; കിടുക്കന്‍ ലുക്കില്‍ അമ്പരിപ്പിച്ച് റിതു മന്ത്ര
By Ajmal MK
ഇതാര് ജയിംസ് ബോണ്ട് നായികയോ; കിടുക്കന്‍ ലുക്കില്‍ അമ്പരിപ്പിച്ച് റിതു മന്ത്ര
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/rithumanthra_official_/
Share
പുത്തന്‍ ലുക്കില്‍ വൈറലായി റിതു മന്ത്ര
2/14
Photo Credit: https://www.instagram.com/rithumanthra_official_/
Share
മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്
3/14
Photo Credit: https://www.instagram.com/rithumanthra_official_/
Share
ചിത്രം നിമിഷ നേരങ്ങള്‍കൊണ്ട് തന്നെ വൈറലായി കഴിഞ്ഞു
4/14
Photo Credit: https://www.instagram.com/rithumanthra_official_/
Share
മികച്ച കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്
5/14
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസ് മലയാളം സീസണ് 3യിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് റിതു മന്ത്ര.
6/14
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസ് വീട്ടില്‍ നിന്നും ഒരുപാട് ആരാധകരെ സമ്പാദിക്കാനും റിതുവിന് സാധിച്ചിരുന്നു.
7/14
Photo Credit: https://www.instagram.com/rithumanthra_official_/
Share
ഫൈനല്‍ ഫൈവിലെത്താന്‍ സാധിച്ചില്ലെങ്കിലും ഫിനാലെ വേദി വരെ എത്താന്‍ സാധിച്ച മത്സരാര്‍ത്ഥിയാണ് റിതു.
8/14
Photo Credit: https://www.instagram.com/rithumanthra_official_/
Share
അഭിനേത്രിയും മോഡലും ഗായികയുമൊക്കെയായ റിതു ബിഗ് ബോസ് മലയാളം സീസണ് ത്രീയുടെ അവസാന ഘട്ടം വരെ എത്തുകയും ചെയ്തിരുന്നു.
9/14
Photo Credit: https://www.instagram.com/rithumanthra_official_/
Share
സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുള്ള റിതു മന്ത്ര മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു.

Click it and Unblock the Notifications