Home / Photos
പ്രിയ താരത്തിനൊപ്പം ആരതി പൊടി; റോബിനെവിടെയെന്ന് ആരാധകർ
By Alaka KV
പ്രിയ താരത്തിനൊപ്പം ആരതി പൊടി; റോബിനെവിടെയെന്ന് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: arati podi instagram
Share
പ്രിയ താരത്തിനൊപ്പം ആരതി പൊടി; റോബിനെവിടെയെന്ന് ആരാധകർ
2/8
Photo Credit: arati podi instagram
Share
മോഡലും ഡിസൈനറുമാണ് ആരതി പൊടി. ബിഗ്ബോസ് സീസൺ 4 ലെ മത്സരാർത്ഥിയായിരുന്ന റോബിനുമായി ബന്ധപ്പെടുത്തിയാണ് ആരതിയുടെ പേര് കൂടുതൽ കേട്ട് തുടങ്ങിയത്
3/8
Photo Credit: arati podi instagram
Share
പ്രിയ താരത്തിനൊപ്പം ആരതി പൊടി; റോബിനെവിടെയെന്ന് ആരാധകർ
4/8
Photo Credit: arati podi instagram
Share
റോബിനും ആരതിയും വൈകാതെ വിവാഹിതരാവും. ഫെബ്രുവരിയിലാണ് വിവാഹം. റോബിൻ തന്നെയാണ് വിവാഹക്കാര്യം പറഞ്ഞത്.
5/8
Photo Credit: arati podi instagram
Share
ദിൽഷയും റോബിനും തമ്മിലുള്ള ബന്ധം അവസാനിച്ചതോടെയാണ് ആരതി പൊടി റോബിന്റെ ജീവിതത്തിൽ വരുന്നത്. റോബിനെക്കുറിച്ചും ആരതി പൊടിയെക്കുറിച്ചും ധാരാളം ഗോസിപ്പുകൾ വന്നിരുന്നു.
6/8
Photo Credit: arati podi instagram
Share
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ആരതി. ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്...ഇപ്പോൾ മഡോണയുടെ ഒപ്പമുള്ള ഒരു ഫോട്ടോയാണ് ആരതി പങ്കുവെച്ചിരിക്കുന്നത് പങ്കുവെച്ചിരിക്കുന്നത്
7/8
Photo Credit: arati podi instagram
Share
എല്ലാ ഗോസിപ്പുകൾക്കും അവസാനം ഇട്ട് റോബിൻ തന്നെയാണ് ഇരുവരുടെയും കല്യാണത്തെക്കുറിച്ച് പറയുന്നത്.
8/8
Photo Credit: arati podi instagram
Share
റോബിനുമായി ബന്ധപ്പെട്ടാണ് ആരതിയുടെ പേര് കേൾക്കുന്നതെങ്കിലും അതിനപ്പുറം ആരതി ഒരു മോഡലും ബിസിനസ് വുമണുമാണ്. സോഷ്യൽമീഡയയിൽ ആരതി വളരെ സജീവമാണ്.


Click it and Unblock the Notifications