Home / Photos
ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ
By Alaka KV
ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: robin instagram
Share
ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ
2/8
Photo Credit: robin instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമായ റോബിന് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. റോബിന് പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ വൈറല്‍ ആക്കാറുമുണ്ട്...
3/8
Photo Credit: robin instagram
Share
ബിഗ്ബോസില്‍ വന്നതോടെ റോബിന്റെ ആരാധകരുടെ എണ്ണം കൂടി. ഒരുപക്ഷേ ആദ്യമായിരിക്കാം ബിഗ്ബോസ് മത്സരാര്‍ത്ഥിക്ക് ഇത്രയധികം ആരാധകര്‍ ഉണ്ടാകുന്നത്.
4/8
Photo Credit: robin instagram
Share
ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ
5/8
Photo Credit: robin instagram
Share
ആരതിക്കൊപ്പമുള്ള റോബിന്റെ ചിത്രങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ഇത് ആണ് തങ്ങൾ കാണാൻ കാത്തിരുന്നത് എന്നാണ് ആരാധകർ പറയുന്നത്..
6/8
Photo Credit: robin instagram
Share
ഡോക്ടര്‍ കൂടിയാണ് റോബിന്. താന്‍ ആദ്യം പഠിക്കാന്‍ അത്ര മികച്ച വിദ്യാര്‍ത്ഥിയായിരുന്നില്ലെന്നും പിന്നീട് പഠിച്ച് ഡോക്ടറാവുകയായിരുന്നുവെന്നും റോബിന് പറഞ്ഞിരുന്നു.
7/8
Photo Credit: robin instagram
Share
ബിഗ്ബോസില്‍ വരുന്നതിന് മുമ്പും റോബിന് സോഷ്യല്‍മീഡിയയില്‍ സജീവായിരുന്നു. യുട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലുടെ റോബിന് സജീവമായിരുന്നു..
8/8
Photo Credit: robin instagram
Share
ആരതി പൊടിയെ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം റോബിന് വ്യക്തമാക്കിയിട്ടുണ്ട്. ദില്‍ഷയുമായി പിരഞ്ഞതിന് പിന്നാലെയാണ് റോബിനെക്കുറിച്ചും ആരതിയെക്കുറിച്ചും ഗോസിപ്പുകള്‍ വന്നത്..


Click it and Unblock the Notifications