Home / Photos
'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ
By Rakhi
'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/Chj3MIevDo6/
Share
ആരതിയെ ചേർത്ത് നിർത്തി 'മൈൻ', ഇറ്റ്സ് ഒഫീഷ്യൽ എന്നാണ് റോബിൻ കുറിച്ചിരിക്കുന്നത്. ഇരുവരുടേയും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
2/10
Photo Credit: https://www.instagram.com/p/Chj3MIevDo6/
Share
'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ
3/10
Photo Credit: https://www.instagram.com/p/Chj3MIevDo6/
Share
ഒടുവിൽ താനും ആരതി പൊടിയുമായുള്ള ബന്ധം ഒഫീഷ്യലാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. ഇൻസ്റ്റയിലൂടെ ചിത്രവും താരം പങ്കിട്ടിട്ടുണ്ട്
4/10
Photo Credit: https://www.instagram.com/p/Chj3MIevDo6/
Share
നിരവധി പേരാണ് രസകരമായ കമന്റുകൾ പങ്കുവെയ്ക്കുന്നത്. ഈ കോമ്പോ കണ്ട് കുരുപൊട്ടുന്നവർ ജാവോയെന്നായിരുന്നു ഒരാളുടെ കമന്റ്., കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ
5/10
Photo Credit: https://www.instagram.com/p/Chj3MIevDo6/
Share
അൺഎക്സ്പെക്റ്റഡ് പ്രണയം എപ്പോഴും സ്പെഷ്യൽ ആണെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. റോബിന്റെ പുതിയ സന്തോഷത്തിന് ആശംസ കൊണ്ടും സ്നേഹം കൊണ്ടും നിറയ്ക്കുകയാണ് ആരാധകർ.
6/10
Photo Credit: https://www.instagram.com/p/Chj3MIevDo6/
Share
താൻ കമ്മിറ്റഡ് ആണെന്ന് കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ വെച്ച് റോബിൻ രാധാകൃഷ്ണൻ വ്യക്കമാക്കിയിരുന്നു. അവിടെ വെച്ചായിരുന്നു പ്രണയിനി ആരതി പൊടിയാണെന്ന് റോബിൻ പറഞ്ഞത്.
7/10
Photo Credit: https://www.instagram.com/p/Chj3MIevDo6/
Share
എല്ലാവരും പറയുന്നത് പോലെ തന്റെ എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ലെന്നും എന്നാൽ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും റോബിൻ പറഞ്ഞിരുന്നു.
8/10
Photo Credit: https://www.instagram.com/p/Chj3MIevDo6/
Share
കഴിഞ്ഞ കുറച്ച് നാളുകളായി ആരതി പൊടിയുമായി റോബിൻ പ്രണയത്തിലാണെന്ന ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല.
9/10
Photo Credit: https://www.instagram.com/p/Chj3MIevDo6/
Share
പല അഭിമുഖങ്ങളിലും റോബിനോട് ഈ ചോദ്യം പലരും ഉയർത്തിയിരുന്നുവെങ്കിലും പ്രണയമുണ്ടെങ്കിൽ തന്നെ ആർക്കെങ്കിലും പ്രശ്നമുണ്ടോയെന്നായിരുന്നു റോബിൻ മറുപടി നൽകിയിരുന്നത്.

Click it and Unblock the Notifications