Home / Photos
Hair Care: റോസ് വാട്ടർ പൊളിയാണ്, മുടിയുടെ ശക്തിമരുന്നത്: ഗുണങ്ങളേറെ, എങ്ങനെ ഉപയോഗിക്കണം
By Ajmal MK
റോസ് വാട്ടർ പുരട്ടുന്നത് മുടിക്കും തലയോട്ടിക്കും ധാരാളം ഗുണങ്ങൾ നൽകും. റോസ് വാട്ടറിന് തലയോട്ടിയിലെ എണ്ണമയം തടയാന്‍ സാധിക്കും. ഇതിലൂടെ താരന് അകറ്റാനും സാധിക്കുന്നു. റോസ് വാട്ടറിന്റെ അത്തരത്തിലുള്ള ഏതാനും ഗുണങ്ങളാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
റോസ് വാട്ടറിന് പ്രകൃതിദത്തമായ ആന്റിഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്, ഇത് തലയോട്ടിയിലെ ചൊറിച്ചിലുകള്‍ ശമിപ്പിക്കും.
2/8
Photo Credit: boldsky
Share
ഈ നീര് തലയോട്ടിയിലെ എക്സിമ അല്ലെങ്കിൽ സോറിയാസിസ് ഉള്ളവർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.
3/8
Photo Credit: boldsky
Share
വരണ്ടതും ചുരുണ്ടതുമായ മുടിക്ക് ജലാംശം നൽകാൻ റോസ് വാട്ടറിന് കഴിയും. ചുരുണ്ട മുടിയുള്ളവർ ഫ്രിസിനെതിരെ പോരാടാനും തിളക്കം വർദ്ധിപ്പിക്കാനും റോസ് വാട്ടർ ഉപയോഗിക്കാറുണ്ട്.
4/8
Photo Credit: boldsky
Share
ആരോഗ്യകരമായ തലയോട്ടി മുടി വളർച്ചയെ സഹായിക്കുകയും കൊഴിച്ചിലിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
5/8
Photo Credit: boldsky
Share
ഷാംപൂ ചെയ്തതിന് ശേഷം (അല്ലെങ്കിൽ ഷാംപൂവിനും കണ്ടീഷണറിനും ശേഷം) റോസ് വാട്ടർ ഉപയോഗിച്ച് മുടി കഴുകാം.
6/8
Photo Credit: boldsky
Share
ചില ഷാംപൂകളിലും കണ്ടീഷണറുകളിലും റോസ് വാട്ടർ അടങ്ങിയിരിക്കാം, എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ട ഷാമ്പൂവിലും കണ്ടീഷണറിലും റോസ് വാട്ടർ ചേർത്ത് നിങ്ങൾക്ക് സ്വന്തമായി ഇത് ഉണ്ടാക്കാനും സാധിക്കും
7/8
Photo Credit: boldsky
Share
താരനും ചൊറിച്ചിലും കുറയ്ക്കാൻ റോസ് വാട്ടർ നേരിട്ട് തലയോട്ടിയിൽ പുരട്ടാവുന്നതാണ്.
8/8
Photo Credit: boldsky
Share
ഒരു കോട്ടൺ ബോൾ അല്ലെങ്കിൽ സ്വാബ് ഉപയോഗിച്ച്, തലയോട്ടിയിലെ ചർമ്മത്തിൽ റോസ് വാട്ടർ മൃദുവായി മസാജ് ചെയ്യുക. പിന്നീട് ഇത് കഴുകികളഞ്ഞാല് മതി.


Click it and Unblock the Notifications