Home / Photos
Skin:ചിക്കൻപോക്സ് പാടുകൾ പൂർണമായും മാറ്റാം, മുഖം മിന്നിത്തിളങ്ങും
By Alaka KV
ചിക്കന്‍പോക്സ് വന്നാല്‍ പിന്നെ ഏറ്റവും കൂടുതല്‍ നമ്മളെ ബുദ്ധിമുട്ടിക്കുന്നത് അതിന്റെ പാടുകളാണ്. എന്നാല്‍ ഈ പാടുകള്‍ പൂര്ണമയാുിം മാറ്റാന്‍ ചില വഴികളുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: oneindia
Share
ചിക്കന്‍പോക്സ് പാടുകള്‍ മാറാന്‍ താഴെ പറയുന്ന പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കു. വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ഇവ.
2/5
Photo Credit: oneindia
Share
ആര്യ വേപ്പില ഉണക്കിയത്. പച്ച ഇല കിട്ടുന്നവര്‍ക്ക് അത് ഉപയോഗിക്കാവുന്നതാണ്. ഉണങ്ങിയ ഇല മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ പൊടിച്ച് എടുക്കുക. ഇത് ഒരുപാട് കാലം നമുക്ക് സൂക്ഷിച്ചു വെയ്ക്കാം. ഒരു സ്പൂണ്‍ ആര്യ വേപ്പില പൊടിച്ചത് എടുക്കാം. ഒരു ടീസ്പൂണ്‍ കസ്തൂരി മഞ്ഞള്‍ ചേര്‍ക്കാം. പാലില്‍ മികസ് ചെയ്യാം. മുഖത്ത് പുരട്ടിക്കഴിഞ്ഞാല്‍ അത് ഉണങ്ങുന്നത് വരെ മുഖത്ത് വെയ്ക്കാം.. കറുത്തപാടുകളും മുഖക്കുരുവിന്റെ പാടും മാറും.
3/5
Photo Credit: oneindia
Share
അര ടേബിള്‍ സ്പൂണ്‍ തേന്‍ അതിലേക്ക് ഒരു സ്പൂണ്‍ രക്ത ചന്ദനത്തിന്റെ പൊടി ചേര്‍ക്കുക. ഹണി ഇഷ്ടമല്ലെങ്കില്‍ നാരങ്ങ നീരായാലും മതി. ഒരാഴ്ച തുടര്‍ച്ചയായി തേച്ചാല്‍ ഫലം ഉണ്ടാകും. ഇരുപത് മിനുട്ട് തേച്ച് വെയ്ക്കാം. അത് കഴിഞ്ഞ് തുടച്ചുകളയാം..
4/5
Photo Credit: oneindia
Share
ഈ ഫേസ്പാക്കിന് ആവശ്യം തേങ്ങാപ്പാലും കസ്തൂരി മഞ്ഞളും ആണ്. ഒരു ടേബിള്‍ സ്പൂണ്‍ പാല്. തേങ്ങ പാലിലേക്ക് വെള്ളം ചേര്ത്തുകൊടുക്കരുത്. അതിനൊപ്പം മഞ്ഞള്‍ ചേര്‍ക്കാം. ഇത് മുഖത്ത് തേച്ചുകൊടുക്കാം... ഉണങ്ങയ ശേഷം ഇത് തുടച്ചുകളയാം..
5/5
Photo Credit: oneindia
Share
ഒരു ടീസ്പൂണ്‍ രക്ത ചന്ദനപ്പൊടി. രക്ത ചന്ദനപ്പൊടിയിലേക്ക് ചെറുനാരങ്ങ നീര് ചേര്‍ക്കാം. രണ്ട് വൈറ്റമന്‍ ഇ ക്യാപ്സൂല്‍ ഓയില്‍ ഇതിലേക്ക് ചേര്‍ത്ത് കൊടുക്കാം. പച്ച മഞ്ഞള്‍ ഉണക്കിപ്പൊടിച്ച പൊടി ഇതിലേക്ക് ചേര്‍ക്കാം. വെള്ളം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം..


Click it and Unblock the Notifications