Home / Photos
'സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ
By Rakhi
'സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/radhika_venugopal_sadhika/
Share
അവതാരകയായും മോഡലായും അഭിനേത്രിയായുമെല്ലാം തിളങ്ങിയ താരമാണ് സാധിക. പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
2/10
Photo Credit: https://www.instagram.com/radhika_venugopal_sadhika/
Share
'സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ
3/10
Photo Credit: https://www.instagram.com/radhika_venugopal_sadhika/
Share
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി സാധിക വേണുഗോപാൽ. നിമിഷ നേരം കൊണ്ടാണ് നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.
4/10
Photo Credit: https://www.instagram.com/radhika_venugopal_sadhika/
Share
പതിവ് പോലെ തന്നെ നിരവധി പേരാണ് ഫോട്ടോകൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ലൗ കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ
5/10
Photo Credit: https://www.instagram.com/radhika_venugopal_sadhika/
Share
മോഡേൺ വേഷത്തിലും സാരിയിലും ഒരുപോലെ സുന്ദരിയാണ് സാധികയെന്നാണ് ആരാധകരുടെ കമന്റുകൾ. മുൻപും സാധികയുടെ സാരിയിലുള്ള ഫോട്ടോകൾ ഏറെ വൈറലായിരുന്നു
6/10
Photo Credit: https://www.instagram.com/radhika_venugopal_sadhika/
Share
നടിയുടെ പുതിയ സാരി ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.സ്ട്രൈപ്സ് ഉള്ള സാരികളാണ് താരം ധരിച്ചിരിക്കുന്നത്.
വെള്ള നിറത്തുള്ള സാരിയിൽ റെഡ് സ്ട്രൈപ്പുകളാണ്. സാരിയിൽ അതീവ സുന്ദരിയാണ് സാധിക
7/10
Photo Credit: https://www.instagram.com/radhika_venugopal_sadhika/
Share
ഓർക്കുട്ട് എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിൽ എത്തുന്നത്.പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു. സുരേഷ് ഗോപി ചിത്രം പാപ്പനാണ് സാധികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം
8/10
Photo Credit: https://www.instagram.com/radhika_venugopal_sadhika/
Share
പാപ്പനിൽ ശ്രദ്ധേയമായ വേഷമാണ് സാധിക അവതരിപ്പിച്ചത്. നടിയുടേതായി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്.
9/10
Photo Credit: https://www.instagram.com/radhika_venugopal_sadhika/
Share
പലപ്പോഴും കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ട താരമാണ് സാധിക. എന്നാൽ ഇതിനെല്ലാം കടുത്ത ഭാഷയിൽ തന്നെ നടി മറുപടി നൽകാറുണ്ട്

Click it and Unblock the Notifications