Home / Photos
കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ
കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Social Media
Share
ചെറിയ കാലം കൊണ്ട് തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറിയ താരമാണ് സായ് പല്ലവി
2/20
Photo Credit: Social Media
Share
മലയാളത്തിലും തമിഴിലും തെലുങ്കിലും സായ് പല്ലവി പ്രിയതാരമാണ്
3/20
Photo Credit: Social Media
Share
സായ് പല്ലവിയ്ക്ക് എല്ലാ ഭാഷകളിലും വലിയൊരു ആരാധക വൃന്ദമുണ്ട്
4/20
Photo Credit: Social Media
Share
സോഷ്യൽ മീഡിയയിൽ സായ് പല്ലവിയുടെ ചിത്രങ്ങളെല്ലാം തന്നെ ഫാൻസ് ഏറ്റെടുക്കാറുണ്ട്
5/20
Photo Credit: Social Media
Share
സായ് പല്ലവി ഒരു ആരാധകനൊപ്പം നിൽക്കുന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ ഫാൻസിനിടയിൽ ചർച്ചയായിരിക്കുന്നത്
6/20
Photo Credit: Social Media
Share
സായ് പല്ലവിയുടെ വേഷമാണ് ഈ ചിത്രത്തിലെ മുഖ്യ ആകർഷണം
7/20
Photo Credit: Social Media
Share
പച്ച നിറത്തിലുളള കുട്ടിയുടുപ്പാണ് സായ് പല്ലവി ധരിച്ചിരിക്കുന്നത്
8/20
Photo Credit: Social Media
Share
സാധാരണയായി സാരിയിലോ സൽവാറിലോ മാത്രമാണ് സായ് പല്ലവിയെ കാണാറുളളത്
9/20
Photo Credit: Social Media
Share
കുട്ടിയുടുപ്പിലോ ഗ്ലാമറസ് വേഷങ്ങളിലോ സായ് പല്ലവിയെ ഇതുവരെ കണ്ടിട്ടില്ല


Click it and Unblock the Notifications