Home / Photos
'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു
By Roshily Roy
'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Sai Vishnu Instagram
Share
'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു
2/16
Photo Credit: Sai Vishnu Instagram
Share
ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു മത്സരാർഥിയാണ് സായ് വിഷ്ണു.
3/16
Photo Credit: Sai Vishnu Instagram
Share
ബിഗ് ബോസ് ഫിനാലെ കഴിഞ്ഞപ്പോ രണ്ടാം സ്ഥാനത്തേക്ക് സായി വിഷ്ണുവാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിഗ് ബോസ് സീസൺ 3 ലെ ഏറ്റവും ജനപിന്തുണയുള്ള താരമായിരുന്നു സായ് വിഷ്ണു.
4/16
Photo Credit: Sai Vishnu Instagram
Share
ശക്തരായ മത്സരാര്‍ഥികള്‍ പിന്നിലേക്ക് പോയതും ശ്രദ്ധേയമായ കാര്യമാണ്. ഇവിടെ സായി വിഷ്ണുവിന്റേത് പൊരുതി നേടിയ ചരിത്ര വിജയമെന്ന് ആരാധകര്‍.
5/16
Photo Credit: Sai Vishnu Instagram
Share
ബിഗ് ബോസിന്റെ തുടക്കത്തില്‍ ഏറ്റവും പിന്നില്‍ നിന്ന മത്സരാര്ഥിയാണ് സായി വിഷ്ണു. മറ്റുള്ളവരെല്ലാം ശക്തമായ കണ്ടന്റുമായി നിലകൊണ്ടപ്പോള്‍ സായിയോട് പുച്ഛമായിരുന്നു.
6/16
Photo Credit: Sai Vishnu Instagram
Share
സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാതെ ഈ സീസണില്‍ മത്സരിച്ച ഏക വ്യക്തി കൂടിയാണ് സായി. ആദ്യ പകുതി കഴിഞ്ഞപ്പോഴെക്കും സായി ഉയിര്‍ത്തെഴുന്നേറ്റു. അവതാരകനായ മോഹന്‍ലാലിന്റെ വാക്കുകളിലൂടെ കിട്ടിയ സൂചനകള്‍ ഏറ്റുപിടിച്ചാണ് സായി മുന്നേറിയത്.
7/16
Photo Credit: Sai Vishnu Instagram
Share
വലിയ താരങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ കുറച്ചു സ്വപ്നങ്ങള്‍ മാത്രം സമ്പാദ്യമാക്കി, അധികം ആരും അറിയാത്ത ഒരു സാധാരണക്കാരനായാണ് സായ് വിഷ്ണു ബിഗ് ബോസ് ഹൗസില്‍ എത്തിയത്.
8/16
Photo Credit: Sai Vishnu Instagram
Share
ആരുടേയും മുഖത്ത് നോക്കി തനിക്ക് പറയാനുള്ളത് പറയുന്നതായിരുന്നു സായ് വിഷ്ണുവിനെ ബിഗ് ബോസ് ആരാധകരുടെ പ്രിയങ്കരനാക്കിയത്. തുടക്കത്തില്‍ പക്ഷെ ധാരാളം വിമര്‍ശനം കേട്ടിരുന്നു സായ് വിഷ്ണു.
9/16
Photo Credit: Sai Vishnu Instagram
Share
അമിതമായി ദേഷ്യപ്പെടുന്നുവെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ തുടക്കത്തില്‍ താനുമായി വഴക്കുണ്ടാക്കിയവരുടെ പോലും ഹൃദയം കവരാനും പ്രിയപ്പെട്ടവനായി മാറാനും സായ് വിഷ്ണുവിന് സാധിച്ചു.


Click it and Unblock the Notifications