Home / Photos
Samantha Ruth Prabhu: ബ്ലാക്കിൽ തകർപ്പൻ ലുക്കിൽ സാമന്ത; ലണ്ടനിൽ 'സിറ്റഡൽ' പ്രീമിയറിൽ പ്രധാന ആകർഷണമായി നടി, ചിത്രങ്ങൾ കാണാം
സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ സാമന്ത ആണ്. നടിയുടെ വിശേഷങ്ങളും വാർത്തകളും ചിത്രങ്ങളും വളരെ പെട്ടന്ന് ഹിറ്റാകുന്ന സമയത്താണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇസ്റ്റാഗ്രാമിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. കറുപ്പ് കളർ ഔട്ട്ഫിറ്റ്ൽ അതീവ സുന്ദരിയായാണ് നടി എത്തിയത്. നടിയുടെ പുതിയ വിശേഷങ്ങൾ അറിയാംസോഷ്യൽ മീഡിയ നിറയെ ഇപ്പോൾ സാമന്ത ആണ്. നടിയുടെ വിശേഷങ്ങളും വാർത്തകളും ചിത്രങ്ങളും വളരെ പെട്ടന്ന് ഹിറ്റാകുന്ന സമയത്താണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇസ്റ്റാഗ്രാമിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. കറ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Samantha Ruth Prabhu Instagram
Share
എന്റമ്മോ... സാമന്ത! ബ്ലാക്കിൽ ഞെട്ടിക്കുന്ന ലുക്കുമായി പാൻ ഇന്ത്യൻ സുന്ദരി; ലൻഡനിൽ ഗ്ലാമറസ് അവതാരമെടുത്ത് നടി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Samantha Ruth Prabhu Instagram
Share
നടിയുടെ സ്റ്റൈലൻ ലുക്കാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലാകുന്നത്. കറുപ്പിൽ സൂപ്പർ സ്റ്റൈലിഷാണ് സാമന്ത.
3/10
Photo Credit: Samantha Ruth Prabhu Instagram
Share
ആമസോൺ പ്രൈമിന്റെ പുതിയ ഹോളിവുഡ് സീരിസായ 'സിറ്റഡൽ'ന്റെ പ്രീമിയർ ഷോയ്ക്ക് വന്നതാണ് നടി. റെഡ് കാർപ്പെറ്റ്ൽ ഏവരെയും ഞെട്ടിക്കുന്ന ലുക്കിലാണ് നടി എത്തിയത്.
4/10
Photo Credit: Samantha Ruth Prabhu Instagram
Share
ലുക്കി ആൻഡ് ബ്ലെസ്സ്ഡ് എന്നാണ് നടി ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റാഗ്രമിൽ കുറിച്ചിരിക്കുന്നത്. നടിക്കൊപ്പം ബോളിവുഡ് താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
5/10
Photo Credit: Samantha Ruth Prabhu Instagram
Share
നടിയുടെ കറുപ്പ് വസ്ത്രത്തിനൊപ്പം സാമാന്തയുടെ സിക്സ് പാക്കും വലിയ വാർത്തയാകുകയാണ്. നടിയുടെ സിക്സ് പാക്ക് ചിത്രങ്ങൾ ഇതിനുമുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
6/10
Photo Credit: Samantha Ruth Prabhu Instagram
Share
ഡേവിഡ് വെൽ ഒരുക്കുന്ന ത്രില്ലർ സീരീസ് ആണ് സിറ്റഡൽ. റീചാർഡ് മേഡൻ നായകനാവുന്ന സീരിസിൽ പ്രിയങ്ക ചോപ്രയാണ് നടി. സീരിസിന്റെ ട്രൈലർ ഇതിനോടകം യൂട്യൂബിൽ വൈറലാണ്.
7/10
Photo Credit: Samantha Ruth Prabhu Instagram
Share
നടിയുടെ ലൻഡനിലെ ലുക്ക് ഫാഷൻ ലോകത്ത് വലിയ ചർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. കലക്കൻ ഔട്ട്ഫിറ്റും അതിനൊപ്പം അണിഞ്ഞ ആഭരണങ്ങളും ആരാധകരെ ആകർഷിച്ചുക്കഴിഞ്ഞു.
8/10
Photo Credit: Samantha Ruth Prabhu Instagram
Share
സൗത്തിൽ അഭിനയം തുടങ്ങി ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടിയാണ് സാമന്ത. ഏതുതരം വേഷങ്ങളും വളരെ മികച്ചരീതിയിൽ അഭിനയിക്കാറുണ്ട് നടി.
9/10
Photo Credit: Samantha Ruth Prabhu Instagram
Share
നടിയുടെ സിനിമ വിശേഷങ്ങൾ മാത്രമല്ല താരത്തിന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും വലിയ വാർത്തയാകാറുണ്ട്. നാഗ ചൈതന്യയുമായുള്ള നടിയുടെ വിവാഹവും വിവാഹമോചനവും മീഡിയ ഏറ്റെടുത്തിരുന്നു.


Click it and Unblock the Notifications