Home / Photos
മിന്നിത്തിളങ്ങുന്ന ലുക്കില്‍ സംയുക്ത; ക്യൂട്ട് ചിരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
മിന്നിത്തിളങ്ങുന്ന ലുക്കില്‍ സംയുക്ത; ക്യൂട്ട് ചിരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
സൂപ്പർ ലുക്കിൽ സംയുക്ത മേനോൻ, സൗത്തിൽ സജീവമാവാനൊരുങ്ങി നടി
2/8
Photo Credit: Instagram
Share
സിംപിൾ ലുക്കിലാണ് നടി വന്നിരിക്കുന്നത്. ലൈറ്റ് കളർ ഡ്രെസ്സിൽ അതീവ സുന്ദരിയായായിട്ടുണ്ട് നടി
3/8
Photo Credit: Instagram
Share
ചിത്രങ്ങൾക്ക് ആരാധകരുടെ ലൈകും കമന്റും നിറയുകയാണ് സോഷ്യൽ മീഡിയയിൽ.
4/8
Photo Credit: Instagram
Share
മലയാളകളുടെ പ്രിയങ്കരിയാണ് സംയുക്ത. അനവധി മലയാളം സിനിമകളിൽ നടി നായികയായിട്ടുണ്ട്. ഇപ്പോൾ താരം അന്യ ഭാഷകളിൽ സജീവമാവുകയാണ്
5/8
Photo Credit: Instagram
Share
മലയാളത്തിൽ തുടങ്ങി സൗത്തിലെ. മറ്റു ഭാഷകളിൽ നായികയായി അഭിനയിക്കുന്നത് ഒരു പതിവാണ്. പതിവ് തെറ്റിക്കാതെ സംയുക്തയും ആ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്.
6/8
Photo Credit: Instagram
Share
തെലുങ്കിൽ ഭീമല നായക് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു താരം. ചിത്രം ഹിറ്റായപ്പോൾ നടിയുടെ ഡിമാൻറ്റും കൂടി.
7/8
Photo Credit: Instagram
Share
ധനുഷ് നായകനായ സർ ആണ് താരം ഇപ്പോൾ അഭിനയിക്കുന്ന തമിഴ് സിനിമ. ചിത്രം വർക്കുകൾ നടക്കുമ്പോഴേ ചർച്ചയായിരിക്കുകയാണ്.
8/8
Photo Credit: Instagram
Share
മഹേഷ് ബാബു-തൃവിക്രം സിനിമയിൽ സെക്കന്റ് നായികയാവുന്നത് സംയുക്തയാണ് എന്ന സ്ഥിതീകരിക്കാത്ത വാർത്ത ഇപ്പോൾ വരുന്നുണ്ട്


Click it and Unblock the Notifications