Home / Photos
തായ് സുന്ദരിമാര്‍ തോറ്റുപോകും; ട്രിപ്പ് വിട്ട് കളിയില്ലെന്ന് സാനിയ ഇയ്യപ്പന്‍, വെക്കേഷനിലെ ഹോട്ട് ലുക്ക് വൈറല്‍
By Vaisakhan MK
sania iyappan holidaying in krabi in thailand, swimming hot look goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/_saniya_iyappan_/
Share
സാനിയയുടെ വെക്കേഷന് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
2/12
Photo Credit: https://www.instagram.com/_saniya_iyappan_/
Share
തായ്ലന്ഡില് നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്
3/12
Photo Credit: https://www.instagram.com/_saniya_iyappan_/
Share
റോവിംഗും നീന്തലുമൊക്കെയായി സാനിയ തകര്‍ക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് ഓരോ ചിത്രത്തിലും സാനിയയുള്ളത്
4/12
Photo Credit: https://www.instagram.com/_saniya_iyappan_/
Share
കേരളമാണെന്ന് തോന്നിക്കുന്ന തരത്തിലാണ് തായ്ലന്ഡിലെ ഓരോ ലൊക്കേഷനും. സാനിയയുടെ ചിത്രത്തില്‍ ഇത് മിനി കേരളമെന്ന് വിളിച്ചവരുമുണ്ട്
5/12
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ഫുള്‍ ടൈം ടൂര്‍ അടിക്കാന്‍ സാനിയക്ക് എവിടുന്നാണ് സമയം എന്ന് ആരാധകര്‍ ചോദിക്കുന്നു
6/12
Photo Credit: https://www.instagram.com/_saniya_iyappan_/
Share
നേരത്തെ മാലിദ്വീപിലും ഹിമാചലിലും കശ്മീരിലുമൊക്കെ സാനിയ ഗംഭീര ട്രിപ്പുമായി എത്തിയിരുന്നു
7/12
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ഇനി എന്നാണ് സാനിയ മലയാള ചിത്രത്തിലേക്ക് മടങ്ങി വരികയെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്
8/12
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ഫ്രണ്ട്സുമൊത്തുള്ള റോവിംഗിന്റെ ചിത്രങ്ങളും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്
9/12
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ഇന്‍സ്റ്റഗ്രാമിലെ ട്രെന്‍ഡിംഗ് താരമാണ് സാനിയ ഇയ്യപ്പന്‍. നടിയുടെ ചിത്രങ്ങള്‍ എപ്പോഴും വൈറലാണ്

Click it and Unblock the Notifications