Home / Photos
ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; കിടിലൻ ചിത്രങ്ങൾ; ഏറ്റെടുത്ത് ലൈക്ക് അടിച്ച് ആരാധകർ
By Athira Sh
ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ; കിടിലൻ ചിത്രങ്ങൾ; ഏറ്റെടുത്ത് ലൈക്ക് അടിച്ച് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: saniya iyappan instagram
Share
പിങ്ക് നിറത്തിൽ, നല്ല ചിരിയുമായ ചിത്രമാണ് സാനിയ പങ്കിട്ടത്
2/10
Photo Credit: saniya iyappan instagram
Share
സോഷ്യൽ മീഡിയയിൽ ഗ്ലാമറസ്സ് ആയ ചിത്രങ്ങളാണ് സാനിയ പൊതുവെ പങ്കുവെയ്ക്കാറുളളത്
3/10
Photo Credit: saniya iyappan instagram
Share
ഏത് ലുക്കിലും സാനിയ ആരാദകരുടെ മനസ്സിനെ കീഴടക്കാറുണ്ട്
4/10
Photo Credit: saniya iyappan instagram
Share
ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട് ഈ യുവനടി
5/10
Photo Credit: saniya iyappan instagram
Share
ഇൻസ്റ്റഗ്രാമിൽ വൈറൽ ആണ് താരം
6/10
Photo Credit: saniya iyappan instagram
Share
സദാചാരവാദികൾക്ക് മറുപടി നൽകാനും സാനിയയ്ക്ക് മടി ഇല്ല
7/10
Photo Credit: saniya iyappan instagram
Share
മലയാള ചലച്ചിത്ര രംഗത്ത് സാനിയ സജീവം,,, അഭിനേത്രി, നർത്തകി എന്നീ നിലകളിൽ ശ്രദ്ധേയം
8/10
Photo Credit: saniya iyappan instagram
Share
ക്വീൻ എന്ന മലയാള ചലച്ചിത്രം മികച്ച ജന ശ്രദ്ധനേടി
9/10
Photo Credit: saniya iyappan instagram
Share
ഡി 4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ തകർത്തിരുന്നു


Click it and Unblock the Notifications