Home / Photos
വേറിട്ട ഭാവങ്ങളില്‍ കലക്കന്‍ ചിത്രങ്ങള്‍; സാനിയ പൊളിച്ചെന്ന് ആരാധകര്‍
By Ashif N
വേറിട്ട ഭാവങ്ങളില്‍ കലക്കന്‍ ചിത്രങ്ങള്‍; സാനിയ പൊളിച്ചെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: saniya iyappan Instagram
Share
വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങളാണ് സാനിയ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്
2/14
Photo Credit: saniya iyappan Instagram
Share
ഹിമാചല്‍ പ്രദേശിലെ കുട്ലയിലെ മഞ്ഞുമലകള്‍ താണ്ടിയ സാനിയ സുന്ദരമായ അനുഭവങ്ങള്‍ വിവരിച്ചിരുന്നു
3/14
Photo Credit: saniya iyappan Instagram
Share
തന്റെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന നടിയാണ് സാനിയ
4/14
Photo Credit: saniya iyappan Instagram
Share
മലയാളത്തിന്റെ പ്രിയ നടി സാനിയ ഇയ്യപ്പന്‍ 20 പിന്നിട്ടു
5/14
Photo Credit: saniya iyappan Instagram
Share
പൂര്‍ണിമ ഇന്ദ്രജിത് ഉള്‍പ്പെടെയുള്ളവര്‍ സാനിയയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
6/14
Photo Credit: saniya iyappan Instagram
Share
മേക്കപ്പ് ഉണ്ണി പി ആണ്. അസാനിയ നസ്രിന് ആണ് സ്റ്റൈലിഷ്. ചിത്രങ്ങള്‍ അതിവേഗം ആരാധകര്‍ ഏറ്റെടുത്തു.
7/14
Photo Credit: saniya iyappan Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാനിയ ഇയ്യപ്പന്‍. 2002ല്‍ കൊച്ചിയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം തമ്മനത്തെ നളന്ദ പബ്ലിക് സ്കൂളില്‍
8/14
Photo Credit: saniya iyappan Instagram
Share
ഹോട്ട് ലുക്കില്‍ സായിന ഇയ്യപ്പന്‍
9/14
Photo Credit: saniya iyappan Instagram
Share
യാത്ര ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് സാനിയ ഇയ്യപ്പന്‍


Click it and Unblock the Notifications