Home / Photos
'ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു', ഉറ്റ സുഹൃത്തിനൊപ്പം പ്രിന്റഡ് ഡ്രസിൽ സുന്ദരിയായി സാനിയ!
By Roshily Roy
'ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു', ഉറ്റ സുഹൃത്തിനൊപ്പം പ്രിന്റഡ് ഡ്രസിൽ സുന്ദരിയായി സാനിയ!
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Saniya Iyappan Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാനിയ അയ്യപ്പൻ. ഇപ്പോഴിതാ സാനിയയുടെ പുത്തൻ ഇൻസ്റ്റാഗ്രാം പോസ്റ്റും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/8
Photo Credit: Saniya Iyappan Instagram
Share
തന്റെ സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ സാംസൺ ലീ കൊച്ചിയിൽ പുതിയതായി ആരംഭിച്ച സലൂണിന്റെ ഉദ്ഘാടന ചടങ്ങിനായി എത്തിയതായിരുന്നു സാനിയ. വൈറ്റ് കളർ പ്രിന്റഡ് ഡ്രസിൽ സുന്ദരിയായിയാണ് സാനിയ എത്തിയത്.
3/8
Photo Credit: Saniya Iyappan Instagram
Share
സുഹൃത്തിന് ആശംസകൾ അറിയിച്ചായിരുന്നു സാനിയ ചിത്രങ്ങൾ പങ്കുവെച്ചത്. ക്യൂട്ട് ലൂക്കിലെത്തിയ സാനിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.
4/8
Photo Credit: Saniya Iyappan Instagram
Share
"നിങ്ങളുടെ ഉദ്യമത്തിന് എല്ലാ ആശംസകളും ഒപ്പം ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു." എന്നാണ് സാനിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
5/8
Photo Credit: Saniya Iyappan Instagram
Share
കിടിലന് ഫോട്ടോകളിലൂടെ ശ്രദ്ധ നേടുകയാണ് സാനിയ അയ്യപ്പൻ. അടിപൊളി മേക്കോവറിലാണ് സാനിയ അയ്യപ്പൻ എത്തിയിരിക്കുന്നത്.
6/8
Photo Credit: Saniya Iyappan Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ അയ്യപ്പൻ. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
7/8
Photo Credit: Saniya Iyappan Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് സാനിയ എത്തിയിരിക്കുന്നത്. സാനിയ അയ്യപ്പൻ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
8/8
Photo Credit: Saniya Iyappan Instagram
Share
അതീവ സുന്ദരിയായി സാനിയ അയ്യപ്പൻ. സാനിയയുടെ പുത്തൻ ഗ്ലാമർ ആൻഡ് സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം.


Click it and Unblock the Notifications