Home / Photos
പൂർണ്ണിമയുടെ പ്രാണയ്ക്ക് വേണ്ടി മോഡലായി സാനിയ! ഈ വർഷത്തെ നെല്ല്, സീഡ്സ് ഓഫ് സ്റ്റൈൽ പൊളിയായിട്ടുണ്ടന്ന് ആരാധകർ
By Roshily Roy
പൂർണ്ണിമയുടെ പ്രാണയ്ക്ക് വേണ്ടി മോഡലായി സാനിയ! ഈ വർഷത്തെ നെല്ല്, സീഡ്സ് ഓഫ് സ്റ്റൈൽ പൊളിയായിട്ടുണ്ടന്ന് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Saniya Iyappan Instagram
Share
നെല്ല്, സീഡ്സ് ഓഫ് സ്റ്റൈലിൽ പൊളി ലുക്കുമായി സാനിയ അയ്യപ്പൻ. പൂർണ്ണിമയുടെ ഈ വർഷത്തെയും ഓണം ഐഡിയ സൂപ്പർ.
2/8
Photo Credit: Saniya Iyappan Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാനിയ അയ്യപ്പൻ. സാനിയയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
3/8
Photo Credit: Saniya Iyappan Instagram
Share
കിടിലന് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടുകയാണ് സാനിയ. അടിപൊളി മേക്കോവറിലാണ് സാനിയ എത്തിയിരിക്കുന്നത്.
4/8
Photo Credit: Saniya Iyappan Instagram
Share
മേക്കപ്പ് ആർട്ടിസ്റ് നീതു ജയപ്രകാശാണ് സാനിയയുടെ പുത്തൻ ഓണം ലുക്കിന് പുറകിൽ. ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസാണ് സാനിയയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
5/8
Photo Credit: Saniya Iyappan Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ. വളരെ പെട്ടെന്നായിരുന്നു സാനിയ അയ്യപ്പൻ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
6/8
Photo Credit: Saniya Iyappan Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് സാനിയ എത്തിയിരിക്കുന്നത്. സാനിയ അയ്യപ്പൻ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Saniya Iyappan Instagram
Share
അതീവ സുന്ദരിയായി സാനിയ അയ്യപ്പൻ. സാനിയയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Saniya Iyappan Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications