Home / Photos
ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ
2/18
Photo Credit: https://www.instagram.com/_saniya_iyappan_/
Share
നടി സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
3/18
Photo Credit: https://www.instagram.com/_saniya_iyappan_/
Share
അതീവ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്
4/18
Photo Credit: https://www.instagram.com/_saniya_iyappan_/
Share
തായ്ലാന്റിൽ അവധി ആഘോഷത്തിനെത്തിയതാണ് താരം
5/18
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് സാനിയ ധരിച്ചിരിക്കുന്നത്
6/18
Photo Credit: https://www.instagram.com/_saniya_iyappan_/
Share
നിരവധി ചിത്രങ്ങൾ താരം പങ്കിട്ടിട്ടുണ്ട്
7/18
Photo Credit: https://www.instagram.com/_saniya_iyappan_/
Share
പ്രിയ താരത്തിന് ലൗ കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ
8/18
Photo Credit: https://www.instagram.com/_saniya_iyappan_/
Share
കുടുംബത്തിനൊപ്പമാണ് സാനിയ തായ്ലാന്റിലേക്ക് അവധി ആഘോഷിക്കാനായി പറന്നത്
9/18
Photo Credit: https://www.instagram.com/_saniya_iyappan_/
Share
ദ്വീപിലെ പല കാഴ്ചകളും സാനിയ ഇയ്യപ്പൻ പങ്കുവെയ്ക്കുന്നുണ്ട്

Click it and Unblock the Notifications